അവന്റെ കളികൾക്ക് പിന്നിൽ ഒരു വലിയ സങ്കട കടൽ തന്നെ ഉണ്ടായിരുന്നു. എല്ലാം അവന്റെ അമ്മയ്ക്ക് വേണ്ടിയാണ്.

നമ്മുടെ കുട്ടികളുടെ ജോലി പഠിക്കുക എന്നതാണല്ലോ ചെറിയ പ്രായത്തിൽ തന്നെ നമ്മൾ അക്ഷരങ്ങൾ പഠിപ്പിക്കുകയും പിന്നീട് സ്കൂളുകളിൽ ചേർക്കുകയും പഠനത്തിൽ വലിയ നിലവാരം പുലർത്താൻ അവരെ സഹായിക്കുകയും അവർക്ക് അതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്യും എന്നാൽ ഇതൊന്നും ലഭിക്കാത്ത കുട്ടികളും നമ്മുടെ സമൂഹത്തിലുണ്ട് .

   

വളരെ ചെറിയ പ്രായത്തിൽ തന്നെ ജോലി ചെയ്യേണ്ടിവരുന്ന കുട്ടികൾ തന്നെ മാതാപിതാക്കളുടെ വേണ്ടി ചെറിയ പ്രായത്തിൽ അവർക്ക് പറ്റാത്ത തരത്തിലുള്ള ജോലികൾ ചെയ്യേണ്ടിവരുന്ന ഒരുപാട് ചെറിയ കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് അത്തരത്തിൽ ഒരു കുട്ടിയെ നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും. യാതൊരുവുകളിൽ എല്ലാം തന്നെ വലിയ കാർട്ടൂൺ പാത്രങ്ങളുടെ രൂപത്തിലും വേഷത്തിലും ആളുകളെ നശിപ്പിക്കുകയും.

ചെറിയ കുട്ടികൾക്ക് സന്തോഷം നൽകുകയും ചെയ്യുന്ന ജോലി ചെയ്യുന്നവർ അത്തരത്തിൽ ഒരു ജോലിയാണ് ആ കുട്ടിയും ചെയ്തിരുന്നത് തന്റെ ജോലി സമയം കഴിഞ്ഞ് പിരിവിന്റെ ഒരു വശത്ത് ക്ഷീണിച്ച് അവശനായി കിടക്കുന്ന കുട്ടിയുടെ വീഡിയോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി അപ്പോഴാണ് അവന്റെ കഷ്ടപ്പാടുകൾ എല്ലാവരും മനസ്സിലാക്കിയത്.

അവൻ അത് ചെയ്തത് തന്റെ അമ്മയ്ക്ക് വേണ്ടിയായിരുന്നു വീടിന്റെ ഭാഗത്ത് നിന്നും ഒരുപാട് അകലെയാണ് അവൻ ജോലി ചെയ്യുന്ന സ്ഥലം ഉള്ളത് എങ്കിലും അമ്മയ്ക്ക് വേണ്ടി എത്ര കഷ്ടപ്പാടുകൾ സഹിക്കാനും അവൻ തയ്യാറുമായിരുന്നു. പിന്നീട് ഒരുപാട് ആളുകളാണ് അവനെ സഹായത്തിനു വേണ്ടി എത്തിയതും.