ശിവ ഭഗവാന് മുടങ്ങാതെ ഈ വഴിപാട് ചെയ്തവരെല്ലാം ഇന്ന് കോടീശ്വരന്മാർ.

ശിവ ഭഗവാനെ ഈ വഴിപാട് ചെയ്തവരെല്ലാം തന്നെ ഇന്ന് കോടീശ്വരന്മാർ ജീവിതത്തിൽ എല്ലാവർക്കും തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകും ചിലർ അത് സാധിച്ചു എടുക്കുകയും ചെയ്യും നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിച്ചു കിട്ടുന്നതിന് നമ്മുടെ പരിശ്രമത്തോളം തന്നെ ഈശ്വരന്റെ അനുഗ്രഹം കൂടിയ തീരും എങ്കിൽ മാത്രമാണ് യാതൊരു തടസ്സങ്ങളും ഇല്ലാതെ നമുക്ക് ആഗ്രഹം സാധിച്ചെടുക്കാൻ കഴിയുന്നത്. നമുക്കറിയാം സകല ചരാചരങ്ങളുടെയും പിതാവാണ് ശിവഭഗവാൻ .

   

ഭഗവാനെ ആരാധിക്കുകയാണെങ്കിൽ ഈ ഭൂമിയിൽ നമുക്ക് സാധിക്കാത്തതായി ഒന്നും തന്നെയില്ല ഭഗവാൻ തന്റെ ഭക്തരെ ഒരുപാട് പരീക്ഷിക്കും ഒരുപാട് ജീവിതത്തിൽ അവർക്ക് പരീക്ഷണങ്ങൾ നേരിടേണ്ടി വരും എന്നാൽ അതിനെല്ലാം ഒടുവിൽ അവരെ രക്ഷിക്കും അല്ലെങ്കിൽ അവരുടെ കൂടെ തന്നെ ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട ഇത്തരം അനുഭവങ്ങൾ ഉള്ളവർ നമുക്കിടയിൽ ധാരാളമാണ്. എന്ന് പറയാൻ പോകുന്നത് ഒരു വഴിപാടിനെ പറ്റിയാണ്.

ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ എല്ലാതരത്തിലുമുള്ള പ്രശ്നങ്ങളും ജീവിതത്തിൽ നിന്നും പോകുന്നതായിരിക്കും. ഇത് ചെയ്യേണ്ടത് എല്ലാ മലയാള മാസവും ഒന്നാം തീയതി പിറന്നതിനുശേഷം വരുന്ന തിങ്കളാഴ്ച അല്ലെങ്കിൽ ശനിയാഴ്ച ദിവസം വേണം. ഇതിനുവേണ്ടി നിങ്ങൾക്ക് വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രങ്ങളിൽ പോകാവുന്നതുമാണ് പോകുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യമായി പോവുകയാണ്.

എങ്കിൽ വീട്ടിലെ എല്ലാ കുടുംബാംഗങ്ങളുടെയും തലയ്ക്ക് ഒഴിഞ്ഞ ഒരു രൂപ നാണയം കയ്യിൽ പിടിക്കുക. അതോടൊപ്പം തന്നെ ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ട വഴിപാടാണ് മൃത്യുഞ്ജയ പുഷ്പാഞ്ജലി. നിങ്ങൾക്ക് എല്ലാവരുടെ പേരിൽ ചെയ്യണമെങ്കിൽ അങ്ങനെയും ആകാം ഇല്ലെങ്കിൽ വീട്ടിലെ ഗൃഹനാഥന്റെ പേരിൽ ചെയ്യാമെങ്കിൽ അങ്ങനെയും ആകാം ഏതുതരത്തിൽ ആണെങ്കിലും അത് വളരെയധികം നല്ലതാണ്. എല്ലാതരത്തിലുമുള്ള ബുദ്ധിമുട്ടുകൾക്ക് അത് ഒരു പരിഹാരമായിരിക്കും.