കണ്ണാ നമ്മുടെ അമ്മു മോൾ പോയടാ. ഇടറിയോടു കൂടിയുള്ള അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവൾ എനിക്ക് ഒരിക്കലും അനിയത്തി ആയിരുന്നില്ല എന്റെ മകൾ തന്നെയായിരുന്നു. അച്ഛൻ മിലിട്ടറിയിൽ ആയിരുന്നു അതുകൊണ്ട് വല്ലപ്പോഴും വീട്ടിലേക്ക് വരുമായിരുന്നുള്ളൂ. അച്ഛൻ വരുമ്പോൾ മാത്രമായിരുന്നു വീട്ടിൽ ഒരു ആഘോഷവും സന്തോഷവും ഉണ്ടാകാറുള്ളത്. 13 വർഷത്തോളം ഞാനും അമ്മയും മാത്രം വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞു.
അപ്പോഴായിരുന്നു എന്റെ 13 ആമത്തെ വയസ്സിൽ അമ്മ വീണ്ടും ഗർഭിണിയായത്. ആ വിവരം എന്നെ അറിയിക്കാൻ ആദ്യം അമ്മ ഒരുപാട് മടി കാണിച്ചിരുന്നു പക്ഷേ ജീവിതത്തിൽ ഒറ്റപ്പാട് അനുഭവിച്ച എനിക്ക് ഒരു കുഞ്ഞിനെ കിട്ടുന്നതിൽ വലിയ സന്തോഷമായിരുന്നു. വെള്ളത്തുണിയിൽ പൊതിഞ്ഞ് എന്റെ പെങ്ങളുടെ കുട്ടിയെ എന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ അവൾ എനിക്ക് അനിയത്തി ആയിരുന്നില്ല മകൾ തന്നെയായിരുന്നു. പിന്നീട് അവൾക്ക് വേണ്ടിയായിരുന്നു ഞാൻ ജീവിച്ചത്.
അവളുടെ കൂടെ പഠിച്ചിരുന്ന നിത്യ എന്ന പെൺകുട്ടിയെ കല്യാണം കഴിക്കുന്നതിൽ നിന്ന് വേണ്ട എന്ന് വെച്ചതും അവളുടെ നിർബന്ധപ്രകാരമായിരുന്നു. വീട്ടിൽ എല്ലാവർക്കും തന്നെ നിത്യയെ വളരെ ഇഷ്ടമായി എനിക്കും അവളെ വളരെ ഇഷ്ടമായി പക്ഷേ അമ്മുവിന്റെ ഒറ്റ നിർബന്ധം കാരണം അത് വേണ്ടെന്ന് വെച്ചു. അവൾക്ക് ചെറുപ്പം മുതലേ നിത്യയെ കാണുന്നത് ഇഷ്ടമല്ല കാരണം അവൾ പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണ് അത്രേ. പിന്നീട് അവളുടെ വിവാഹം മാത്രമായിരുന്നു എന്റെയും വലിയൊരു സ്വപ്നം എന്ന് പറയുന്നത് അതിനുവേണ്ടി ഞാനും അച്ഛനും 100 പവൻ സ്വർണമാണ് അവൾക്ക് വേണ്ടി എടുത്തുവച്ചത്.
സർവ്വാപരണ വിഭൂഷിതയായി ചെക്കന്റെ കയ്യും പിടിച്ച് ഇറങ്ങിപ്പോരുന്ന അമ്മുവിനെ ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു. അപ്പോഴാണ് അവൾ ഈ പണി ചെയ്തത്. ലീവ് കിട്ടി വീട്ടിലേക്ക് വന്നപ്പോഴേക്കും ആദ്യം ചെയ്തത് അച്ഛനെയും അമ്മയെയും കൂട്ടി നെറ്റിയുടെ വീട്ടിൽ പോയി പെണ്ണ് ആലോചിക്കുക എന്നതായിരുന്നു ചേച്ചിയുടെ വിവാഹം കഴിയാത്തതുകൊണ്ട് അവളുടെ വിവാഹം നടത്താൻ കാലതാമസം ഉണ്ടായിരുന്നു ഞാൻ അമ്മുവിനു വേണ്ടി മാറ്റിവെച്ച് സ്വർണ്ണത്തിൽ പകുതി സ്വർണം അവൾക്ക് കൊടുത്തു. അവളുടെയും ചേച്ചിയുടെയും കല്യാണം ഒരുമിച്ച് തന്നെ നടത്തി.
നെറ്റി ഒരിക്കലും മരുമകൾ ആയിരുന്നില്ല അച്ഛനും അമ്മയ്ക്കും അവൾ ഒരു മകൾ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം അമ്മുവിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചു. വീട്ടിലേക്ക് തിരികെ തരണമെന്ന് പറഞ്ഞ് അവൾ അമ്മയെ ഒരുപാട് തവണ വിളിച്ചു പക്ഷേ അമ്മ അതിന് തയ്യാറായില്ല. ഞങ്ങൾക്ക് ഇങ്ങനെയൊരു മകൾ ഇല്ല എന്ന അമ്മ തീർത്തു പറഞ്ഞു. അവൾ ഉണ്ടാക്കിയ അപമാനം മറ്റുള്ളവരുടെ മുൻപിൽ നാണംകെട്ടത് അതിനെല്ലാം തന്നെ അവൾ ഇപ്പോൾ അനുഭവിക്കുന്നുണ്ട്.