ശിവ ഗണത്തിൽ പെട്ട ഭാഗ്യം തുളുമ്പി നിൽക്കുന്ന നക്ഷത്രക്കാർ. ഇവർ നിസ്സാരക്കാരല്ല.

ഹൈന്ദവ വിശ്വാസപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത് ഈ 27 നക്ഷത്രങ്ങളും ഓരോ ഗണത്തിൽ പെടുന്നവരാണ് 9 ഗ്രഹങ്ങൾ ശിവഗണത്തിലും 9 നക്ഷത്രങ്ങൾ വൈഷ്ണവളത്തിലും 9 നക്ഷത്രങ്ങൾ ബ്രഹ്മഗണത്തിൽ പെടുന്നതാണ് ഇതിൽ ശിവഗണത്തിൽ പെടുന്ന നക്ഷത്രങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ശിവ ഗണത്തിൽപ്പെടുന്ന നക്ഷത്രങ്ങളാണ് കാർത്തിക തിരുവാതിര പൂരം ഉത്രാടം ഉത്രം മകം ഭരണി ആയില്യം. ഇവർ വീട്ടിൽ ഉണ്ടെങ്കിൽ അത് സർവ്വ ഭാഗ്യം തന്നെയാണ്.

   

അവർക്ക് മാത്രമല്ല അവരെ ചുറ്റിപ്പറ്റിയുള്ള കുടുംബാംഗങ്ങൾക്ക് മുഴുവൻ ഭാഗ്യം തന്നെയാണ് ഇവർ വീട്ടിൽ ഉള്ളത്.ഇവരുടെ ഒന്നാമത്തെ പ്രത്യേകത എന്ന് പറയുന്നത് ഇവരുടെ ജീവിതത്തിൽ ഒളിഞ്ഞും തെളിഞ്ഞും ശിവ ഭഗവാന്റെ ഒരു സാന്നിധ്യം ഉണ്ടായിരിക്കും അത് ഇവർക്ക് നേരിട്ട് തന്നെ അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ടായിരിക്കും ഭഗവാന്റെ ഒരു കരുതൽ അല്ലെങ്കിൽ ഭഗവാന്റെ ഒരു സാന്നിധ്യം ഇവരുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്.

രണ്ടാമത്തെ പ്രത്യേകത സ്വന്തം കഴിവിൽ വളരെയധികം വിശ്വാസമുള്ളവർ ആയിരിക്കും മറ്റുള്ളവരെ എന്തൊക്കെ പറഞ്ഞ് തടഞ്ഞു വെക്കാൻ ശ്രമിച്ചാലും സ്വന്തം കഴിവിൽ പൂർണ്ണ വിശ്വാസമുള്ളവരും അതിൽ വളരെ അധികം പ്രയത്നിച്ച കാര്യങ്ങൾ ചെയ്യുന്നവരും ആയിരിക്കും. അതുകൊണ്ടുതന്നെ ഇവരെ പെട്ടെന്ന് തടഞ്ഞു വയ്ക്കുവാൻ ആർക്കും സാധിക്കുന്നതല്ല. അടുത്ത ഇവരുടെ പ്രത്യേകത എന്ന് പറയുന്നത് ഇവർ വിചാരിച്ച കാര്യം നടക്കാൻ ഏതൊരു മാർഗ്ഗം വേണമെങ്കിലും.

സ്വീകരിക്കുന്നതായിരിക്കും. ഇവരെല്ലാവരും തന്നെ എന്തെങ്കിലും കാര്യം നേടണമെന്ന് മനസ്സിൽ സ്വയം ആഗ്രഹിച്ചാൽ മാത്രമേ അത് നേടിയെടുക്കാൻ ഇവർക്ക് സാധിക്കും അതുപോലെ തന്നെ മറ്റുള്ളവർക്ക് ഇവർ അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്നതാണ് എന്ന് തോന്നും പക്ഷേ ഇവർ എപ്പോഴും സ്മാർട്ട് വർക്ക് മുന്നേറുന്നവർ ആയിരിക്കും. ഈ വ്യക്തികൾ ഉള്ള വീട്ടുകാർ ഒന്ന് നോക്കൂ ഈ പറയുന്ന കാര്യങ്ങൾ ശരിയല്ലേ എന്ന്.