ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് എതിരെ നടക്കുന്ന ചില അതിക്രമങ്ങൾ വളരെയധികം കൂടുതലായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രതിരോധം എന്ന രീതിയിൽ ചില ആയോധനകലകൾ പെൺകുട്ടികൾ പഠിക്കുന്നത് വളരെ നല്ലതാണ് അത് പ്രതിരോധിക്കാൻ മാത്രമല്ല പിന്നീടുള്ള അവരുടെ ജീവിതത്തിൽ വളരെയധികം ഉപകാരപ്രദമാകാറുമുണ്ട് അത്തരത്തിൽ ഒരു പെൺകുട്ടിയുടെ കഴിവുകൾ പ്രദർശിപ്പിച്ചപ്പോൾ ഞെട്ടിയിരിക്കുകയാണ്.
കുടുംബക്കാരും നാട്ടുകാരും. വിവാഹം കഴിഞ്ഞതിനുശേഷം ചില കഴിവുകൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ പ്രകടിപ്പിക്കുന്നത് തമിഴ്നാട്ടിൽ ഈ സ്ഥലത്തെ ആളുകൾക്കിടയിൽ വളരെയധികം പരിചയമുള്ള കാര്യമാണ് അക്കൂട്ടത്തിൽ പെൺകുട്ടി തന്റെ കഴിവുകളെ പ്രദർശിപ്പിക്കുകയായിരുന്നു അവൾ വാളുകൊണ്ടും കമ്പു കൊണ്ടും ചുഴറ്റിയും തിരിച്ചും എല്ലാം അഭ്യാസങ്ങൾ പ്രകടിപ്പിക്കുകയാണ്. സാരിയുടുത്തത് കൊണ്ട് തന്നെ എല്ലാം.
അവൾക്ക് കാണിക്കാനും സാധിക്കുന്നില്ല. അവൾ വിവാഹം കഴിച്ചത് മുറ ചെറുക്കനെ തന്നെയായിരുന്നു അദ്ദേഹം തന്നെയാണ് ഈ ആയോധനകലകൾ എല്ലാം അവളെ പഠിപ്പിച്ചതും. നാട്ടുകാരെല്ലാവരും ഞെട്ടി ഇതേ പോലെ തന്നെ എല്ലാ പെൺകുട്ടികളും ആയോധനകലകൾ പഠിച്ചിരിക്കണം കാരണമെന്നത്തെ കാലത്ത് ഏത് സമയത്താണ് പെൺകുട്ടികൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകാൻ പോകുന്നത്.
എന്ന് നമുക്ക് പറയാൻ സാധിക്കില്ല പെൺകുട്ടികളെ വളരെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും അവരിൽ ധൈര്യം ഉണ്ടാക്കുവാനും മറ്റുള്ളവർക്ക് മുൻപിൽ നേരെ നിന്ന് സംസാരിക്കുവാനും ഇത്തരം ആയോധനകലകൾ പഠിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക. ഇതുപോലെ നിങ്ങളും എല്ലാ പെൺകുട്ടികളെയും ആയോധനകലകൾ പഠിപ്പിക്കു.