രണ്ടുവർഷം മുൻപ് കാണാതായ യുവതിയെ കടലിൽ നിന്നും കണ്ടെത്തി മത്സ്യത്തൊഴിലാളികൾ. സംഭവം ഇങ്ങനെ.

മത്സ്യത്തൊഴിലാളികൾ കടലിലേക്ക് അവരുടെ ജോലിക്ക് വേണ്ടി പോവുകയായിരുന്നു എന്നാൽ പെട്ടെന്ന് അതിനിടയിൽ ആയിരുന്നു കടലിൽ എന്തോ ഒഴുകി പോകുന്നത് കണ്ടത് ആദ്യം സാധാരണ എന്തെങ്കിലും ആയിരിക്കും എന്ന് കരുതിയെങ്കിലും എന്താണെന്നറിയാൻ അവർ കുറച്ചുകൂടി അടുത്തേക്ക് പോയി. അപ്പോൾ അതൊരു മനുഷ്യനാണ് എന്നവർക്ക് മനസ്സിലായി അത് ജീവനുള്ള.

   

മനുഷ്യനാണോ അതോ മരിച്ചുപോയ ബോഡി ആണോ എന്ന് അറിയാൻ കുറച്ചു കൂടി അടുത്ത് പോയത് അപ്പോൾ അതൊരു പെണ്ണാണെന്നും സൂക്ഷിച്ചു നോക്കിയപ്പോൾ ആ പെണ്ണിനെ ജീവനുണ്ട് എന്ന് മനസ്സിലായി കുറേനേരം ശബ്ദം ഉണ്ടാക്കിയപ്പോഴായിരുന്നു ആ യുവതി കണ്ണ് തുറന്നു നോക്കിയത്. രണ്ടു വർഷങ്ങൾക്കു മുൻപ് ആണ് ഈ യുവതിയെ കാണാതായത്.

ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യാൻ വേണ്ടി കടലിലേക്ക് ചാടിയതായിരുന്നു ആ യുവതി പക്ഷേ മരണപ്പെട്ടില്ല യുവതിയെ ആളുകൾ ചേർന്ന് ബോട്ടിലേക്ക് വലിച്ച് ഇടുകയും പിന്നീട് കരയ്ക്ക് എത്തിക്കുകയും ചെയ്തു കരയിലേക്ക് എത്തിച്ചപ്പോഴാണ് യുവതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചത്.

തുടർന്ന് ബന്ധപ്പെട്ട ആളുകൾ അറിയിക്കുകയും അവർ വരികയും എല്ലാം ചെയ്തു. ഇനിയും ആയുസ്സ് തീർന്നിട്ടില്ല അതുകൊണ്ട് തന്നെ ഈശ്വരൻ അവർക്ക് ഒരു അവസരം നൽകിയതാണ് എന്ന് നമുക്ക് മനസ്സിലാക്കാം ഇല്ലെങ്കിൽ രണ്ടുവർഷം കഴിഞ്ഞിട്ടും ആ യുവതി ഇതുപോലെ ജീവിച്ചിരുന്നത് തന്നെ വലിയ അത്ഭുതമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇത് വളരെ വൈറലായി പോകുന്നു.