വരൂ എല്ലാവർക്കും ചേർന്ന് ഒരു മാജിക് കളിക്കാം. ഇതിൽ ഏതെങ്കിലും ഒരു നമ്പർ തിരഞ്ഞെടുക്കൂ. ഇതിൽ ഒളിഞ്ഞിരിക്കുന്ന മാജിക് ഇതാ.

തന്നിരിക്കുന്ന മൂന്നക്ക സംഖ്യകളിൽ ഏതെങ്കിലും ഒരു നമ്പർ നിങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന നമ്പർ എന്താണെന്ന് ഞാൻ പറഞ്ഞു തരാം. ലോകത്തിലെ എല്ലാവിധ സംഭവങ്ങളിലും ഒരു കണക്ക് ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് കേട്ടിട്ടില്ലേ അത് എത്രയോ ശരിയാണ് എല്ലാ കാര്യങ്ങളിലും തന്നെ ഒരു കണക്ക് ഉണ്ടായിരിക്കും.

   

പലപ്പോഴും നമ്മളെ കണക്കിന് വളരെയധികം ഭയപ്പെടും എന്നാൽ അതിന്റെ ആവശ്യമില്ല വളരെ രസകരമായ രീതിയിൽ കണക്കിനെ നമുക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. ഇവിടെ ഇതാ ആർക്കുവേണമെങ്കിലും ചെയ്തു നോക്കി പരീക്ഷിക്കാൻ പറ്റുന്ന ഒരു മാജിക്കാണ് പറയാൻ പോകുന്നത്.

ഈ കാണുന്ന നമ്പറുകളിൽ ഏതെങ്കിലും ഒരു മൂന്നക്ക സംഖ്യ നിങ്ങൾ തിരഞ്ഞെടുക്കുക. ശേഷം ഈ മൂന്നക്ക സംഖ്യകൾ എല്ലാം ഒരുമിച്ച് കൂട്ടുക. അതുകഴിഞ്ഞ് നിങ്ങൾ ആദ്യം മനസ്സിൽ വിചാരിച്ച് നമ്പർ ഇപ്പോൾ കിട്ടിയ നമ്പർ കൊണ്ട് ഹരിക്കുക. നിങ്ങൾക്ക് കിട്ടുന്ന ഉത്തരം 37 ആണോ.

നിങ്ങൾ ഏത് നമ്പറും വിചാരിച്ചാലും ഇതേ ഉത്തരം തന്നെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ മാജിക് നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ. ചെറിയ കുട്ടികൾക്കും വലിയവർക്കും എല്ലാം തന്നെ കണക്കിലെ ഈ കളി വളരെയധികം ഇഷ്ടപ്പെടും. ഇന്ന് തന്നെ എല്ലാവരോടും ചോദിച്ച് രസകരമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *