മിക്ക ദിവസങ്ങളിലും നല്ലതും ചീത്തയുമായ നിരവധി സ്വപ്നങ്ങൾ കണ്ട് ഉറങ്ങുന്നവരാണ് നമ്മൾ എല്ലാവരും പക്ഷേ അതിൽ പലതും ഉണരുമ്പോഴേക്കും മറന്നു പോവുകയാണ് പതിവ് എന്നാൽ സ്വപ്നം കാണുന്നത് സംഭവിക്കുമെന്ന് ചിലർ അവകാശപ്പെടാറുണ്ട് ഇത് തന്നെയായാലും പതിവായി പാമ്പ് കടിക്കുന്ന സ്വപ്നം കണ്ട തമിഴ്നാട്ടിലെ രാജാവ് എന്ന 54കാരനെ താൻ കണ്ട സ്വപ്നം യാഥാർത്ഥ്യമായപ്പോൾ നഷ്ടമായത് സ്വന്തം നാവു തന്നെ ആയിരുന്നു.
ഈ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് കോയമ്പത്തൂർ സ്വദേശിയായ രാജൻ എന്ന യുവാവാണ് ദിവസവും രാത്രി പാമ്പ് കടിക്കുന്നതായി സ്വപ്നം കണ്ടത്. തുടർന്ന് സ്വപ്നം കാണാൻ തുടങ്ങിയതോടെ പേടിച്ച ഇയാൾ പരിഹാരത്തിനായി ഒരു ജോത്സ്യന്റെ അടുത്തേക്ക് പോയി. വലിയ ദോഷം ഉണ്ടെന്നും അത് മാറാൻ വേണ്ടി വഴിപാട് ചെയ്യണമെന്നും അയാൾ നിർദ്ദേശിച്ചു സർപ്പ ദോഷം കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്നാണ് അയാൾ പറഞ്ഞത് അതിനെ ഇതാണ് ഏറ്റവും വലിയ പരിഹാരം.
മാത്രമല്ല പൂജ നടത്തുന്നതിനുവേണ്ടി സർപ്പക്കാവ് ഉള്ള ഒരു ക്ഷേത്രവും ജ്യോതിഷ പറഞ്ഞു കൊടുത്തു. ഇതെല്ലാം പറഞ്ഞത് അനുസരിച്ച് സർപ്പത്തെ പൂജിക്കുന്ന ഒരു അമ്പലത്തിലേക്ക് എത്തി അയാൾ പൂജ നടത്തി ഇതിനുശേഷം കൂടുതൽ ഫലസിദ്ധിക്ക് വേണ്ടി സ്വന്തം നാവ് അണലിയുടെ മുൻപിൽ വെച്ച് മൂന്ന് പ്രാവശ്യം നീട്ടി കാണിക്കാൻ ക്ഷേത്ര പൂജാരി ആവശ്യപ്പെട്ടു.
ഇത് പ്രകാരം അയാൾ പാമ്പിനെ നേരെ നാവ് നീട്ടിയതും പാമ്പ് നാവിൽ കടിച്ചു. ഉടനെ തന്നെ കുഴഞ്ഞുവീണ അയാളെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പാമ്പിന്റെ വിഷം നാവിന്റെ കോശങ്ങളെ ബാധിച്ചിരുന്നു അതുകൊണ്ടുതന്നെ നാവു മുറിച്ചു മാറ്റുകയല്ലാതെ മറ്റൊരു മാർഗം ഒന്നും ഇല്ലായിരുന്നു. ശേഷം നാല് ദിവസത്തോളം അയാൾ ആശുപത്രിയിൽ കിടന്നു. അതിനുശേഷം ആണ് ജീവിതത്തിലേക്ക് അയാൾ തിരികെ വന്നത്. എന്തൊക്കെയായാലും സ്വപ്നം കണ്ട കാര്യത്തിൽ പേടിച്ച് സാധിപ്പിച്ച് ദുരനുഭവം വരുത്തി വച്ചിരിക്കുകയാണ് ഇയാൾ.