സ്വന്തം ഭർത്താവിനെ കൊണ്ട് അനിയത്തിയെ വിവാഹം കഴിപ്പിക്കാൻ നോക്കിയ ചേച്ചി. പിന്നീട് അനിയത്തിക്ക് സംഭവിച്ചത് കണ്ടോ.

ചെറുപ്പം മുതൽ തന്നെ അങ്ങനെയാണ് ചേച്ചി പറയുന്നതിനായിരുന്നു അച്ഛനും അമ്മയും വിലകൽപ്പിച്ചിരുന്നത്. എന്റെ ഇഷ്ടങ്ങളോ ഇഷ്ടാ കേടുകളോ ആരും തന്നെ അന്വേഷിക്കാൻ പോലും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ എന്നോട് ചോദിക്ക് പോലും ചെയ്യാതെ ഒരു വിവാഹം ഉറപ്പിക്കാനാണ് ചേച്ചി വീട്ടിലേക്ക് വന്നത്. കണ്ണാടിയിൽ തന്നെ പ്രതിരൂപത്തിലേക്ക് നോക്കി നടക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുകയായിരുന്നു ആരൊക്കെ മുകളിലായി നിൽക്കുന്ന മുടിയും വെളുത്ത ശരീരവും.

   

തന്റെ ശരീരം തന്നെയായിരുന്നു ചെലപ്പം മുതലേ ഈ അവഗണനകൾക്കൊക്കെ കാരണം. അച്ഛനും അമ്മയും ചേച്ചിയും എല്ലാം കറുത്ത നിറത്തിലുള്ളവരാണ് ഞാൻ മാത്രമാണ് വിളിച്ചത് അതുകൊണ്ടുതന്നെ ഞാൻ അവരുടെ മകൾ അല്ല എന്നും എന്നെ പ്രസവിച്ചത് അമ്മയല്ല എന്നും ചേച്ചി പലപ്പോഴും പറഞ്ഞു കുറ്റപ്പെടുത്താറുണ്ട്. എന്നാൽ എല്ലാവർക്കും അറിയാം ഞാൻ അച്ഛന്റെ പെങ്ങളെ പോലെയാണ്. പക്ഷേ അതൊന്നും തന്നെ ചേച്ചിയോട് പറഞ്ഞിട്ട് കാര്യമില്ല. ചെറുപ്പം മുതലേ എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം പോലും ചെയ്യുവാൻ ജയിച്ച് സമ്മതിക്കുമായിരുന്നില്ല എപ്പോഴും ചേച്ചിയുടെ വാക്കിന് പോലെയാണ് അച്ഛനും അമ്മയും എനിക്ക് വേണ്ടി കാര്യങ്ങൾ ചെയ്തു തന്നത്.

ചേച്ചി കല്യാണം കഴിച്ചത് വലിയ പലിശക്കാരൻ ആയ ഒരാളെയാണ് അയാളെ പ്രേമിച്ച വിവാഹ എന്നും പറയപ്പെടുന്നു. എന്റെ പഠിപ്പ് പോലും മുടക്കിയത് ചേച്ചിയാണ് പക്ഷേ ബന്ധുക്കാരെല്ലാവരും ചേർന്ന് എന്നെ പഠിപ്പിക്കാൻ എന്ന് പറഞ്ഞപ്പോൾ അവർ അതിൽ തോറ്റുപോയി. അതുകൊണ്ട് ഇപ്പോൾ എനിക്ക് പഠിച്ച നല്ല വിദ്യാഭ്യാസം ഉണ്ട്. ചേച്ചിയുടെ വിവാഹം കഴിഞ്ഞ് പോയപ്പോഴാണ് എനിക്ക് ഒരു സമാധാനമായത് ഇപ്പോൾ ഇതാ വീടിന്റെ അടുത്തുള്ള രാജീവേട്ടനെ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് എന്നെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് പറഞ്ഞു.

വീട്ടിലേക്ക് എത്തിയിട്ട് അതേ ദിവസമായില്ല ചേച്ചി അപ്പോഴേക്കും അത് മുടക്കാനായി വീട്ടിലേക്ക് എത്തി. വിവാദത്തിനു ശേഷം ചേച്ചിക്ക് കുട്ടികൾ ഒന്നും ആവാത്തത് കൊണ്ട് അവിടെ നിൽക്കാൻ സാധിക്കുന്നില്ല എന്നും. അനിയത്തിയെ വിവാഹം കഴിച്ചു കൊടുക്കുകയാണെങ്കിൽ ചേച്ചിക്ക് യാതൊരു കുഴപ്പവുമില്ലാതെ അവിടെ തുടർന്ന് ജീവിക്കാമെന്ന് ഭർത്താവ് പറഞ്ഞു. തമിഴ്നാട്ടിൽ അത് പതിവായിട്ടുള്ള കാര്യമാണെന്നും അതുകൊണ്ടുതന്നെ ഇത് സമ്മതിക്കണം എന്നും അച്ഛനെയും അമ്മയെയും പറഞ്ഞു മനസ്സിലാക്കുകയായിരുന്നു ചേച്ചി.

മുഴുവൻ ചിലവും അയാൾ നോക്കാമെന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും അതിൽ വീണു. ഇപ്പോഴും ചേച്ചിയുടെ ബാക്കി വരുന്ന സാധനങ്ങൾ ഉപയോഗിച്ച് ശീലിച്ച എനിക്ക് അയാളെ മാത്രം ആവശ്യമില്ല. ഇനിയെങ്കിലും എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കണം. പിറ്റേദിവസം രാവിലെ എഴുന്നേറ്റത് ഞാൻ ഇല്ലാതെയായിരുന്നു. ഒരാണിന്റെ തുണിയില്ലെങ്കിലും ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കും എന്ന് ഇനി തെളിയിച്ചിട്ട് തന്നെ കാര്യം. നാട്ടിലെല്ലാവരും തന്നെ രേഖ ഒരാളുടെ കൂടെ ഒളിച്ചോടിപ്പോയി എന്ന ചിന്തയിൽ അവളുടെ കൂടെ പോയ വ്യക്തിയെ തിരഞ്ഞു നടക്കുന്ന തിരക്കിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *