വിവാഹത്തിന് എല്ലാം ഒരുക്കങ്ങളും പൂർത്തിയായി നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ട് നിൽക്കെ അഹങ്കാരം മൂത്ത് വധുവിനെ വേണ്ട എന്ന് വരാൻ നവവധു ചെയ്തത് കണ്ടോ പെൺകുട്ടികളെ വിലപേശി മേടിക്കുന്ന ഒരു കച്ചവടമല്ല വിവാഹം അങ്ങനെ വിവാഹം കച്ചവടം ആകാൻ നോക്കുന്നവർക്ക് പെൺകുട്ടികൾ പ്രതികരിച്ച് തുടങ്ങി കഴിഞ്ഞിരിക്കുന്നു. അതിനെ ഉത്തമ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ സംഭവം സ്ത്രീധനം കൂട്ടി വേടിച്ച വരന്റെയും പിതാവിന്റെയും സഹോദരന്റെയും തല നവ വധു പകുതി മുട്ടയടിച്ചു ഉത്തർപ്രദേശിലാണ് ഈ സംഭവം നടക്കുന്നത്.
വിവാഹത്തിന്റെയും ഒരാഴ്ച മുൻപ് തുടങ്ങി വരന്റെ വീട്ടുകാർ സ്ത്രീധനം കൂടുതൽ ചോദിച്ചു തുടങ്ങിയിട്ട് അതായിരുന്നു പെണ്ണിന്റെ വീട്ടുകാരെ വളരെയധികം പഠിപ്പിച്ചത് സ്ത്രീധനം കൂട്ടി നൽകിയില്ല എങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നും കുടുംബത്തെ നാണം കെടുത്തും എന്നും വരന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. മോട്ടോർസൈക്കിൾ വേണമെന്നായിരുന്നു ആദ്യത്തെ ആവശ്യം.
അത് വാങ്ങി നൽകിയപ്പോൾ അത് പോരാ എന്നും വേറൊരെണ്ണം വേണമെന്ന് ആണ് ആവശ്യം അതും വീട്ടുകാർ അംഗീകരിച്ചു എന്നാൽ കല്യാണ ദിവസം എത്തിയപ്പോൾ സ്വർണ്ണത്തിന്റെ കാര്യത്തിൽ കൂടുതൽ വേണമെന്ന് ആവശ്യം പറഞ്ഞു. പക്ഷേ ഇത് അംഗീകരിക്കാൻ പെണ്ണ് തയ്യാറായില്ല താനൊരു വില്പന ചരക്കല്ല എന്നും ഇവരുടെ കൂടെ ജീവിക്കാൻ സാധിക്കില്ല എന്നും അതിലും നല്ലത് വിവാഹം കഴിക്കാത്തതാണ് .
എന്നും പെണ്ണ് അഭിപ്രായപ്പെട്ടു ഇതോടെ വരണ്ടേ വീട്ടുകാർ മോശമായി പെരുമാറുകയും ചെയ്തു ഇതോടെ വഷളായി തുടങ്ങി. തുടർന്ന് അവിടെ നിന്നും പോകാൻ ശ്രമിച്ച വരന്റെയും പിതാവിന്റെയും വരണ്ടേ അനിയന്റെയും തല പകുതി മുട്ടയടിച്ച് ഇവരെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു അഹങ്കാരവും പാർട്ടിയും കൊണ്ട് വിവാഹത്തെ കച്ചവടം ആക്കാൻ ശ്രമിച്ച വരന്റെ വീട്ടുകാർക്ക് ഇതിലും വലിയ പണി കിട്ടാനില്ല നിരവധി പേരാണ് വധുവിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.