വീട്ടിൽ വളർത്ത മൃഗങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ നോക്കുന്നവരാണല്ലോ നമ്മൾ എന്നാൽ വളർത്തു മൃഗങ്ങൾ ഒന്നിൽ കൂടുതൽ ഉള്ള വീടുകളിൽ നമ്മൾ അവരെ നോക്കുന്നതും അവരോടുള്ള സ്നേഹവും അല്ലാതെ ഈ വളർത്തു മൃഗങ്ങൾ തമ്മിൽ പരസ്പരം സ്നേഹമുണ്ടാകും ചിലപ്പോൾ അവർ സ്വന്തം സഹോദരങ്ങളേ പോലെ ആയിരിക്കും അവരെ കാണുന്നത് വീട്ടിൽ നായ കുട്ടിയും പൂച്ച കുട്ടിയെയും ഒരുപോലെ വളർത്തുന്ന ഒരുപാട് ആളുകളുണ്ടല്ലോ.
അവരെല്ലാം തന്നെ എത്രത്തോളം ഏതോടെയാണ് ഒരുമിച്ചു വളരുന്നത് ഇത്തരത്തിൽ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ ഒരുമിച്ച് കെട്ടിപ്പിടിച്ച് ഉറങ്ങുന്ന പൂച്ചക്കുട്ടിയുടെയും നായക്കുട്ടിയുടെ വീഡിയോകൾ എല്ലാം തന്നെ നമ്മളെ വളരെ സന്തോഷിപ്പിക്കും എന്നാൽ ഇവിടെ ഇടാം കൂടെ അത്രയും നാൾ ഉണ്ടായിരുന്നു നായക്കുട്ടി മരണപ്പെട്ടതിനുശേഷം അതിന്റെ ഓർമ്മകളിൽ കഴിയുകയാണ് ഈ പൂച്ചക്കുട്ടി.
നായക്കുട്ടി മരിച്ചതിനു ശേഷം വീട്ടുകാരെല്ലാവരും ചേർന്ന് അതിനെ കുഴിച്ചിടാനായി പോയി എന്നാൽ തിരിച്ചു വീട്ടിലേക്ക് വന്നപ്പോൾ കാണുന്നത് പൂച്ചക്കുട്ടി വായുവിൽ കെട്ടിപ്പിടിക്കുന്നതും തൊടുന്നത് പോലെയുള്ള പ്രവർത്തികളായിരുന്നു നായക്കുട്ടിയുള്ള സമയങ്ങളിൽ പൂച്ചക്കുട്ടി രണ്ട് കാലിൽ നിന്നുകൊണ്ട് നായ കുട്ടിയുടെ മുഖത്ത് ഉമ്മ വയ്ക്കുകയും തൊടുകയും ചെയ്യുന്നത് പതിവായിരുന്നു .
എന്നാൽ നായക്കുട്ടി ഇല്ലാത്ത അവസ്ഥയിലും പൂച്ച അതുപോലെ ചെയ്യുന്നു. യുവതി പറയുന്നത് ചിലപ്പോൾ നായക്കുട്ടിയുടെ ആത്മാവായിരിക്കും പൂച്ചക്കുട്ടിയുടെ അടുത്ത് വരുന്നത് മൃഗങ്ങൾക്ക് അതുപോലെയുള്ള കാഴ്ചകൾ കാണാം എന്ന് നമ്മൾ കേട്ടിട്ടില്ലേ ചിലപ്പോൾ അതായിരിക്കും അവർ തമ്മിലുള്ള സ്നേഹമാണ് അവിടെ മരണ ശേഷവും പൂച്ചക്കുട്ടിക്ക് നായകുട്ടിയെ വിട്ടു പോകാൻ സാധിക്കുന്നില്ല.