മറ്റുള്ളവരുടെ സങ്കടങ്ങൾ ഒരു നോട്ടം കൊണ്ട് മനസ്സിലാക്കുന്ന നന്മയുള്ള ആളുകൾ വീഡിയോ കണ്ടു നോക്കൂ.

സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറൽ ആകുന്ന ഒരു വീഡിയോ ആണ് ഇത്. സംഭവം നടക്കുന്നത് ബ്രസീലിലാണ് എന്നാണ് പറയുന്നത്. സംഭവം ഇങ്ങനെ ഒരു ഷൂ പോളിഷ് ചെയ്യുന്ന ചെറിയ കുട്ടി വിലകൂടിയ വാച്ചു കൾ വിൽക്കുന്ന കടയിലേക്ക് കയറി ചെല്ലുന്നു. അവിടെ വഴിതെറ്റി കയറിയതാണ് എന്ന് കടയുടെ ഉടമ അവനെ പറഞ്ഞു വിടാൻ വേണ്ടി അവന്റെ അടുത്തേക്ക് ചെല്ലുന്നു എന്നാൽ എന്തെങ്കിലും പറയുന്നതിനു മുൻപ് തന്നെ അവൻ പറഞ്ഞു അച്ഛനെ സമ്മാനം കൊടുക്കാൻ ഒരു വാച്ച് വേണം ഒരു നിമിഷം കടയുടെ ഉടമസ്ഥലമായി നിന്നു. നിഷ്കളങ്കമായ ആമുഖത്ത് നോക്കി ഒന്നും പറയാൻ അദ്ദേഹത്തിന് സാധിച്ചില്ല എട്ടോ ഒൻപതോ മാത്രം വയസ്സ് ഉള്ളൂ.

   

അവനെ കടയുടെ മുതലാളി ഒന്നും ചിന്തിച്ചില്ല. വിലകൂടിയ വാച്ചുകൾ വച്ചിരിക്കുന്ന അലമാര തുറന്ന് ഏത് വേണമെന്ന് ചോദിച്ചു അവനെ ഒന്നും പറയാൻ സാധിച്ചില്ല അവൻ വാച്ചുകളിൽ തന്നെ നോക്കി മിണ്ടാതെ നിന്നു. അയാൾ തന്നെ ഒരു വാച്ച് തിരഞ്ഞെടുത്തു ആ കുട്ടിക്ക് കൊടുത്തു അത് വളരെയധികം ഇഷ്ടമായി അവൻ തന്നെ പോക്കറ്റിൽ നിന്നും ഏതാനും നോട്ടുകൾ എടുത്ത് കടക്കാരന്റെ നേരെ നീട്ടി. അവനെ ഈ വാച്ചിന്റെ വില എത്രയാണ് എന്നൊന്നും തന്നെ അറിയില്ല അച്ഛനെ വാച്ച് സമ്മാനം കൊടുക്കണം തെരുവിൽ ഇരുന്നുകൊണ്ട് ഇവൻ ഷൂ പോളിഷ് ചെയ്യുന്നത് ഈ കടക്കാരൻ കണ്ടിട്ടുണ്ട് .

തീർച്ചയായും അച്ഛൻ എന്തോ അസുഖം ബാധിച്ച കിടപ്പിലായിരിക്കും അല്ലെങ്കിൽ ഈ കുഞ്ഞിനെ ജോലിക്ക് വിടില്ലല്ലോ ആ വാച്ച് അവന് വേണ്ടി വാങ്ങിയതല്ല അവന്റെ അച്ഛനു വേണ്ടിയാണ് പാച്ചു കൊടുത്തപ്പോൾ ഉള്ള അവന്റെ സന്തോഷം അവന് എത്രത്തോളം അവന്റെ അച്ഛനോട് സ്നേഹമുണ്ട് എന്ന് കാണിക്കുന്നു. അയാൾക്ക് ഈ വാചക ഒരു ആവശ്യവും കാണില്ല ആരൊക്കെയോ വാച്ച് ഇട്ടുകൊണ്ട് നടക്കുന്നത് അവൻ കണ്ടുകാണും അതുകൊണ്ടായിരിക്കും അവൻ തന്നെ അച്ഛനും അതുപോലെ വേണമെന്ന് ആഗ്രഹിക്കുന്നത്.

ആ വാല വെച്ച് ഇവർക്ക് ഒരു വർഷം വരെ ചിലപ്പോൾ ആഹാരം കഴിക്കാം എന്ന് അവനോട് പറയണമെന്ന് തോന്നിയിട്ടുണ്ട് എങ്കിലും അവന്റെ സന്തോഷം അത് ഇല്ലാതാക്കും. മാസങ്ങൾ ആയിട്ടുള്ള അധ്വാനത്തെ തുടർന്ന് അവൻ മിച്ചം പിടിച്ചതായിരിക്കും നോട്ടുകൾ എത്രയും കഷ്ടപ്പെട്ടിട്ടും സ്വന്തം അച്ഛനോടുള്ള സ്നേഹമാണ് അയാളെ തോൽപ്പിച്ചത്. അവരെ കണ്ടപ്പോൾ ആദ്യം ആലോചിച്ചത് നിന്റെ മകന് എന്നോട് ഇത്രയും സ്നേഹം കാണുമോ എന്നായിരുന്നു കടയുടെ ഉടമ പറഞ്ഞു. അയാൾ അവന്റെ കയ്യിൽനിന്നും പൈസ വാങ്ങിയില്ല നന്നായി ജീവിക്കണം എന്നും എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അടുത്ത് വരണമെന്നും പറഞ്ഞ് അവനെ സന്തോഷത്തോടെ യാത്രയാക്കി കടയിൽ ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളിയാണ് ഈ സംഭവം വീഡിയോയിൽ പകർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *