കൺമുന്നിൽ വച്ച് തന്റെ മകനെ തട്ടിക്കൊണ്ടു പോകുന്നത് കണ്ടു അമ്മ ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ.

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ നമ്മുടെ നാട്ടിൽ കൂടി വരികയാണ് എത്രത്തോളം നമ്മൾ അതിനെ പ്രതികരിക്കാൻ ശ്രമിച്ചാലും പിന്നെയും അത് വർദ്ധിച്ചു കൊണ്ടിരിക്കുന്നു ചെറിയ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വളരെയധികം വർദ്ധിച്ചു വരികയാണ് ശാരീരികമായി മാനസികമായും പലതരത്തിലാണ് അവർ ആക്രമിക്കപ്പെടുന്നത് കൂടാതെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു കൂട്ടം ആളുകളും സമൂഹത്തിൽ ഇറങ്ങി നടക്കുന്നുണ്ട് നമ്മൾ നമ്മുടെ കുട്ടികളെ എത്രയെല്ലാം സംരക്ഷിച്ചാലും വീടിനുള്ളിൽ നിന്നു പോലും തട്ടിക്കൊണ്ടുപോകുന്നവരാണ് .

   

ഇന്നത്തെ കാലത്തുള്ളവർ. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്നാൽ തന്നെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവരെ അമ്മ ചെയ്തത് കണ്ടോ. മാന്യ വസ്ത്രങ്ങൾ ധരിച്ച് ബൈക്കിൽ എത്തിയ രണ്ട് വ്യക്തികൾ വീടിന്റെ വാതിൽക്കൽ നിന്ന് ആ യുവതിയോടെ കുറെ സംസാരിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം പിന്നീട് കുറച്ചു വെള്ളം വേണം എന്ന് ആവശ്യപ്പെടുകയും.

ആ യുവതി വെള്ളമെടുക്കാൻ അകത്തേക്ക് പോകുന്ന ചെറിയ സമയം കൊണ്ട് വാതിൽക്കൽ നിൽക്കുന്ന ആ കുഞ്ഞിനെയും എടുത്ത് അവർ രക്ഷപ്പെടാൻ ശ്രമിക്കുകയാണ് എന്നാൽ കുഞ്ഞു കരഞ്ഞതോടെ അമ്മ ഓടി വരികയും കുഞ്ഞിനെ അവരുടെ അടുത്ത് നിന്ന് വലിച്ച് അകത്തേക്ക് വിടുകയും അവരെ കയ്യോടെ പിടിച്ച് വണ്ടിയിൽ നിന്നും താഴേക്ക് വലിച്ചിടുകയും ആണ് യുവതിയുടെ ശബ്ദം കേട്ട് അവിടെനിന്ന് അവരെല്ലാം ഓടി വരികയും തുടർന്ന് ഇയാൾക്ക് രക്ഷപ്പെടാൻ ആകാതെ ഓടിപ്പോകാൻ ശ്രമിക്കുന്നത് .

നമുക്ക് വീഡിയോയിൽ കാണാം ബൈക്കിൽ വന്നിരുന്ന ഒരാൾ ബൈക്ക് എടുത്ത് മുന്നോട്ട് പോകുന്നതും ദൂരെ നിൽക്കുന്ന ഒരു വ്യക്തി അയാളെ പിടിക്കാൻ ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം അമ്മ ആ സമയത്ത് അങ്ങനെ പ്രതികരിച്ചില്ലായിരുന്നുവെങ്കിൽ ഉറപ്പായും കുഞ്ഞിനെ അവർ തട്ടിക്കൊണ്ടു പോകുമായിരുന്നു. അവർ ആരാണ് എന്നുള്ളത് സിസിടിവിയിൽ വ്യക്തമായത് കൊണ്ട് തന്നെ പിന്നീട് അവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തത്. നമ്മളെല്ലാവരും തന്നെ എപ്പോഴും വളരെ ശ്രദ്ധിച്ചു കൊണ്ടിരിക്കണമെന്ന് ഈ വീഡിയോ നമ്മളെ ഓർമ്മപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *