ആ അച്ഛനെ വൃദ്ധസദനത്തിൽ ആക്കി മകൻ. വർഷങ്ങൾക്കുശേഷം അച്ഛനെ കണ്ടപ്പോൾ ഉള്ള അവസ്ഥ കണ്ടോ.

മോനേ എനിക്ക് നിന്നെ കാണാൻ തോന്നുന്നു. നീ ഒന്ന് ഇവിടം വരെ വരാമോ വിദേശത്ത് നിന്നും വിളിക്കുന്ന മകനോട് വൃദ്ധസദനത്തിൽ നിന്നുകൊണ്ട് അച്ഛൻ പറഞ്ഞു. അമ്മയുടെ മരണശേഷം ആ വലിയ വീട്ടിൽ അച്ഛനെ ഒറ്റയ്ക്കാകുമല്ലോ തന്റെ ജോലി കളഞ്ഞ് അച്ഛന്റെ കൂടെ നിൽക്കാനും പറ്റില്ല എന്ന അവസ്ഥ ഉണ്ടായപ്പോഴാണ് അച്ഛനെ പ്രതിസധാനത്തിൽ ആക്കിയത്. ഇപ്പോഴിതാ വീട് വില്പന ചെയ്യുന്നതിന്റെ ആവശ്യത്തിനായി നാട്ടിലേക്ക് പോകേണ്ട അവസ്ഥയുമായി.

   

നാട്ടിലേക്ക് വരുവാണ് എന്ന് പറഞ്ഞപ്പോൾ അച്ഛനെ ഉണ്ടായിരുന്ന ഒരേയൊരു നിബന്ധന എന്റെ കൂടെ നിൽക്കണം എന്നതായിരുന്നു. പ്രതിഫലത്തിൽ എത്തിയതിനു ശേഷം അവിടേക്ക് ഞാൻ കടന്നു അച്ഛന്റെ മുറിയെല്ലാം തന്നെ ഞാൻ കണ്ടു ഞാൻ എത്തിയ സമയത്ത് ചിന്തിച്ചു എങ്ങനെയാണ് എന്റെ അച്ഛൻ എവിടെ നിൽക്കുന്നത് എല്ലാം കൃത്യമായ ഒരു സമയവും ക്രമവും ഉണ്ടായിരുന്നു.

അച്ഛനെ കണ്ട് സംസാരിച്ചു. അച്ഛൻ പിറ്റേദിവസം ഒരു മൗനവ്രതത്തിൽ ആയിരുന്നത് കൊണ്ട് തന്നെ വല്ലാത്ത ബോറടി ആയിരുന്നു ഉണ്ടായിരുന്നത് പിറ്റേദിവസം അച്ഛൻ പറഞ്ഞു എനിക്ക് നമ്മുടെ വീട്ടിലേക്ക് ഒന്ന് പോകണം അവൾ അവിടെ തന്നെ ഉണ്ടാകും അവളുടെ ഓർമ്മകളും. അച്ഛൻ പറയുന്നതനുസരിച്ച് വീട്ടിലേക്ക് പോയി അന്ന് രാത്രി ഉറക്കം പകുതിയായപ്പോൾ അച്ഛൻ എന്റെ.

അടുത്തേക്ക് വന്നു സംസാരിച്ചു മോനെ അവൾ ഇവിടെത്തന്നെയുണ്ട് എനിക്ക് ഇവിടെ നിന്നും എങ്ങോട്ടും പോകേണ്ട. നീയെന്ന മോനല്ലേ എന്നെ കാണാൻ ആഗ്രഹമുണ്ടെങ്കിൽ ഇങ്ങോട്ടേക്ക് വന്നാൽ മതി അതും പറഞ്ഞു അവന്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു. പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു അച്ഛന്റെ അടുത്തേക്ക് പോയപ്പോൾ അച്ഛൻ അപ്പോഴേക്കും ഈ ലോകം വിട്ടു പോയിരുന്നു.