മരിച്ച നായക്കുട്ടിയെ കുഴിച്ചിട്ട ശേഷം തിരികെ വീട്ടിലെത്തിയ വീട്ടുകാർ പൂച്ച ചെയ്യുന്നത് കണ്ടു ഞെട്ടിപ്പോയി.

സോഷ്യൽ മീഡിയയിൽ എല്ലാവരും ഈ കാഴ്ച കണ്ട വളരെയറിയും ഞെട്ടിയിരിക്കുകയാണ് മാത്രമല്ല ഒരു നിമിഷം ആരുടെയും കണ്ണ് നിറഞ്ഞു പോകുന്നതും ആയിരുന്നു ഈ ചിത്രങ്ങൾ. വീട്ടിൽ ഓമനത്തിയ നായക്കുട്ടി പെട്ടെന്ന് ഒരു നിമിഷം മരണപ്പെട്ടു പോയി അതിന്റെ സങ്കടം അവിടെയുള്ള ആളുകൾക്ക് ഒട്ടും തന്നെയും സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു എന്നാൽ അതേ നായ കുട്ടിയുടെ കൂടെ അതേ വീട്ടിൽ തന്നെ താമസിക്കുന്ന ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നു അവർ രണ്ടുപേരും ഒരുമിച്ച് ആയിരുന്നു നടന്നിരുന്നത്.

   

ഇപ്പോൾ ഇതാ നായകുട്ടി മരണപ്പെട്ട് അതിന്റെ മൃതദേഹം കുഴിച്ചിട്ട് തിരികെ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ കാണുന്നത് പൂച്ചക്കുട്ടി നായക്കുട്ടി ജീവിച്ചിരുന്ന സമയത്ത് ചെയ്തിരുന്നത് പോലെ തന്നെ കാര്യങ്ങൾ ചെയ്യുന്നു. പൂച്ചക്കുട്ടി നായക്കുട്ടിയെ പലപ്പോഴും രണ്ട് കാലിൽ നിന്നുകൊണ്ട് രണ്ട് കൈ കൊണ്ട് അവനെ പിടിക്കുകയും തലോടുകയും എല്ലാം ചെയ്യുമായിരുന്നു എന്നാൽ നായക്കുട്ടി മരണപ്പെട്ടതിനുശേഷം പൂച്ചക്കുട്ടി രണ്ടുകാലിൽ നിന്നുകൊണ്ട് വായുവിൽ എന്തിനെയോ തൊടുകയും തലോടുകയും ചെയ്യുന്നു.

നമ്മൾ പറഞ്ഞ കേട്ടിട്ടില്ലേ നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്തത് മൃഗങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയും എന്ന് അത് സത്യമാണോ മിദ്യയാണോ എന്നൊന്നും അറിയില്ല പക്ഷേ ഇതുപോലെ ഒരു കാഴ്ച വീട്ടുകാരെ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു എന്താണ് സത്യത്തിൽ സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായില്ല.

എന്നാൽ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് വീട്ടിലെ അത്രയും പറയുന്നത് ഇപ്രകാരമാണ് ചിലപ്പോൾ നായകുട്ടി പതിവുപോലെ പൂച്ചക്കുട്ടിയുടെ അടുത്തേക്ക് വരികയും അവർ തമ്മിൽ കളിക്കുകയും ചെയ്തിരിക്കാം. പൂച്ച കുട്ടിക്ക് നായക്കുട്ടിയുടെ ആത്മാവിനെ കാണുകയും അവർ തമ്മിൽ പഴയതുപോലെയുള്ള സ്നേഹപ്രകടനങ്ങൾ കാണിക്കുകയും ആയിരിക്കാം നമ്മുടെ കണ്ണുകൾക്ക് അത് കാണാൻ കഴിയാത്തതുകൊണ്ടാണ് അത് ഒരു അത്ഭുതമായി തോന്നുന്നത് അവർ തമ്മിലുള്ള ആത്മബന്ധം അത്രയധികം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *