ജീവിതത്തിൽ കഷ്ടകാലം വരുന്നതിനു മുൻപ് പിതൃക്കൾ നൽകുന്ന പ്രധാന സൂചനകൾ ഇത് കാണാതെ പോകരുത്.

നമ്മുടെ ജീവിതത്തിലെ നല്ല കാലത്തെയും ചീത്ത കാലത്തെയും പലപ്പോഴും കാണിച്ചു തരുന്നത് ആയിരിക്കും നമുക്ക് മുൻപേ മരിച്ചുപോയ പിതൃക്കൾ എപ്പോഴും നമ്മുടെ സംരക്ഷണത്തിനുവേണ്ടി കാത്തുനിൽക്കുന്നവരാണ് എന്നാൽ ഇതേ പിതൃക്കൾ തന്നെ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളോ വരുന്നതിനു മുൻപായി ചില സൂചനകൾ കാണിച്ചു തരുന്നതാണ് ചിലപ്പോൾ ദൈനംദിന ജീവിതത്തിൽ കാണുന്ന സൂചനകൾ.

   

അല്ലേ എന്ന് കരുതി പലപ്പോഴും നമ്മൾ അതിനെ അവഗണിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ അതിന്റെ പരിണിതഫലമായിരിക്കും നമ്മളെ ഓർമ്മപ്പെടുത്തുന്നത്. അതിൽ ഒന്നാമത്തെ ലക്ഷണം കാക്കയുമായി ബന്ധപ്പെട്ടതാണ് എല്ലാദിവസവും കാക്ക നമ്മുടെ വീടിന്റെ മുൻപിൽ വന്നു നിന്നുകൊണ്ട് കരയുകയാണ് എങ്കിൽ അത് എല്ലാ ദിവസവും തുടരുകയാണെങ്കിൽ വളരെയധികം.

ശ്രദ്ധിക്കുക കാരണം എന്തെങ്കിലും തരത്തിലുള്ള ദുഃഖങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വരുന്നതിനേക്കാൾ മുൻപ് ആണ് ഇത്തരം ലക്ഷണങ്ങൾ കാണുന്നത്. അടുത്ത ലക്ഷണമായി പറയുന്നത് മംഗളകരമായ എന്തെങ്കിലും കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ നടക്കുന്ന സമയത്ത് ചെറിയ രീതിയിൽ തുടങ്ങുന്ന കലഹങ്ങൾ വലിയ രീതിയിൽ അവസാനിക്കുന്നത്.

അല്ലെങ്കിൽ നിങ്ങൾക്ക് ആ കലഹങ്ങളെ ഒട്ടും തന്നെ കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥ. ഇതെല്ലാം തന്നെ പിതൃ പ്രീതി കുറയുന്നു അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ വരാൻ പോകുന്നു എന്നതിന്റെ ലക്ഷണമാണ്. അടുത്തത് ഇതേ രീതിയിൽ മംഗളകരമായിട്ടുള്ള കാര്യങ്ങൾ വീട്ടിൽ നടക്കുന്ന സമയത്ത് ഏതെങ്കിലും പക്ഷികൾ മരിച്ചുവീഴുന്നത് അത് വീട്ടിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ വരാൻ പോകുന്നു എന്നതിന്റെ ലക്ഷണമാണ്.