ഈ ചേട്ടൻ ഒരു കില്ലാടി തന്നെ. പുലിയുടെ കയ്യിൽ നിന്നും സ്വന്തം ജീവൻ പണയം വെച്ച് അനിയനെ രക്ഷിച്ചത് കണ്ടോ

ഇതുപോലെ ഒരു ചേട്ടനെ കിട്ടിയത് അനിയന്റെ ഭാഗ്യം സ്വന്തം ജീവൻ പണയം വച്ചല്ലേ ചേട്ടൻ അനിയന്റെ ജീവൻ രക്ഷിച്ചത് ഇതുപോലെയാണ് ഓരോ സഹോദരങ്ങളും തന്റെ സഹോദരനെ എന്തെങ്കിലും പ്രശ്നം പറ്റിയാൽ അതിനെ മറികടക്കാൻ കൂടെയുള്ളവർ എന്തും ചെയ്യാൻ തയ്യാറാകും അതുതന്നെയാണ് ഇവിടെ ഈ ചേട്ടനും ചെയ്തത് സ്വന്തം ജീവൻ പോലും നോക്കാതെ. കളിക്കുന്നതിന്റെ ഇടയിലായിരുന്നു പെട്ടെന്ന്.

   

അവരെ രണ്ടുപേരെയും ആക്രമിക്കാൻ വേണ്ടി പുലിയെത്തിയത് കുട്ടികൾ അത് ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല എന്നാൽ തന്റെ അനിയനെ പുലി കടിച്ചു കയറാൻ ശ്രമിച്ചപ്പോൾ അവൻ പതറിയില്ല മറ്റുള്ളവരെ വിളിക്കാനുള്ള സമയം അവനില്ലായിരുന്നു അതുകൊണ്ടുതന്നെ കയ്യിൽ കിട്ടിയ വടികളും കല്ലുകളും എല്ലാം ഉപയോഗിച്ചുകൊണ്ട് അവൻ പുലിയെ തല്ലാനും ആക്രമിക്കാനും തുടങ്ങി.

ഇതുപോലെ ഒരു പ്രതികരണം അവിടെ ഉണ്ടാകും എന്ന് പുലിയും പ്രതീക്ഷിച്ചു കാണില്ല അതുകൊണ്ടുതന്നെ കുറെ സമയത്തെ ആക്രമണത്തിന് ശേഷം പുലി തോൽവി സമ്മതിച്ച് അനിയനെ വിടുകയായിരുന്നു. അതിനുശേഷം ആളുകളെ എല്ലാവരെയും വിളിച്ചു കൂട്ടുകയും അനിയനെയും ചേട്ടനെയും ആശുപത്രിയിൽ എത്തിക്കുകയും.

ചെയ്തു രണ്ടുപേർക്കും ചെറിയ പരിക്കുകൾ ഉണ്ടായിരുന്നു എങ്കിലും തന്റെ അനിയനെ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമായിരുന്നു ചേട്ടന്റെ മുഖത്ത് നിറഞ്ഞുനിന്നത്. അത് പിന്നെ അങ്ങനെയല്ലേ തന്റെ അനിയൻ എന്തെങ്കിലും ആപത്ത് സംഭവിക്കുകയാണെങ്കിൽ ചേട്ടന്മാരല്ലേ വന്ന് നിൽക്കുക. സോഷ്യൽ മീഡിയയിൽ ഈ ധീരനാണ് ഇപ്പോൾ വളരെയധികം വൈറൽ ആകുന്നത്.