വെള്ളം കിട്ടാതെ വന്നപ്പോൾ അണ്ണാൻ ചെയ്തത് കണ്ടോ. ഈ മനുഷ്യൻ കാണിച്ച നന്മയും !!!!

നമ്മുടെയെല്ലാം ജീവൻ നിലനിർത്തുന്നതിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ് വെള്ളം. മനുഷ്യരുടെ കാര്യം മാത്രമല്ല ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും വെള്ളം വളരെ അത്യാവശ്യമായിട്ടുള്ളതാണ് അത് കിട്ടാതെ വരുമ്പോൾ നമ്മൾ എത്ര വലിയവനായാലും എത്ര ചെറിയവനായാലും അത് തേടി പോവുക തന്നെ ചെയ്യും.

   

ഇവിടെ വെള്ളം കിട്ടാതെ വന്നപ്പോൾ ദാഹിച്ചവനെ ഒരു അണ്ണാൻ കുട്ടി ചെയ്തത് കണ്ടോ. വീഡിയോ ഒരു പാർക്കിൽ ആണെന്ന് തോന്നുന്നു. എങ്കിൽ തന്നെയും ദാഹിച്ചു പറഞ്ഞാൽ ഒരു അണ്ണാൻ കുട്ടി അവിടെ നടന്നിരുന്ന ഒരു കുട്ടിയോട് വെള്ളം ആവശ്യപ്പെടുകയാണ് രണ്ടു കൈകൾ ഉയർത്തി രണ്ട് കാലുകളിൽ നിന്നുകൊണ്ടാണ് ചോദിക്കുന്നത് കാഴ്ചക്കാരുടെ ഹൃദയം അലിഞ്ഞു പോകുന്ന വീഡിയോ ആണ്. റോഡിലൂടെ നടന്ന പോകുന്ന യുവാവിന്റെയും യുവതിയുടെയും അടുത്തേക്ക് അണ്ണാൻ വരുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

കയ്യിലെ കുപ്പി വെള്ളം കണ്ടിട്ടാണ് കണ്ണൻകുട്ടി വെള്ളത്തിനായി അപേക്ഷിച്ചത്. ഉടനെ തന്നെ ആ യുവാവ് കുപ്പി തുറന്ന വെള്ളം കൊടുക്കുമ്പോൾ അണ്ണാൻ ആസ്വദിച്ചു കുടിക്കുന്നതും കാണാം പിന്നീട് കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ച് തീർത്ത അവിടെനിന്നും അണ്ണൻ ഓടി മറയുന്നതും വീഡിയോയിൽ കാണാം.

വീഡിയോ കണ്ടാൽ നിരവധി പേരാണ് ദാഹിച്ചു നനഞ്ഞ വെള്ളം ചോദിച്ച അണ്ണാന്റെ പ്രവർത്തിയേയും അണ്ണാന് വെള്ളം കൊടുത്ത ആ മനുഷ്യനെ കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നത്. മനുഷ്യരെ മാത്രമല്ല നമ്മുടെ കൂടെ ചുറ്റും ജീവിക്കേണ്ട എല്ലാവരെയും നമ്മൾ ഇതുപോലെ സംരക്ഷിക്കേണ്ടതും അവരുടെ ആവശ്യങ്ങൾ നമ്മളാൽ കഴിയുന്ന രീതിയിൽ സാധിച്ചു കൊടുക്കേണ്ടത് ആണ്.

Leave a Reply

Your email address will not be published. Required fields are marked *