നമ്മളെല്ലാവരും തന്നെ ജീവിതം മെച്ചപ്പെടുത്തുക വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് പലരും അധ്വാനത്തിലൂടെ സ്വന്തം ആഗ്രഹങ്ങൾ സാധിച്ചു നടക്കുമ്പോൾ മറ്റു ചിലർ മറ്റുള്ളവരെ പറ്റിച്ചു കൊണ്ടും സൗഭാഗ്യങ്ങൾ നേടുന്നു പലതരത്തിലുള്ള മനുഷ്യന്മാരാണല്ലോ നമുക്ക് ചുറ്റുമുള്ളത്. നമുക്ക് എത്രയേറെ സൗഭാഗ്യങ്ങൾ ലഭിച്ചാലും മറ്റുള്ളവരോട് എപ്പോഴും ഡയാലുവായി തന്നെ ഇരിക്കണം .
എങ്കിൽ മാത്രമേ ഈ ലോകത്ത് നമുക്ക് നന്നായി ജീവിക്കാൻ സാധിക്കും നമ്മൾ അഹങ്കാരം കാണിച്ചാൽ അതിനുള്ള പ്രതിഫലം നമുക്ക് ലഭിച്ച ലഭിക്കുക തന്നെ ചെയ്യും മറ്റുള്ളവർക്ക് നന്മകൾ ചെയ്താൽ അതിന്റെ പുണ്യം നമുക്ക് തന്നെ ലഭിക്കും ഇവിടെ ഇടാം നന്നായി ജീവിക്കാൻ പോലും സാധിക്കാതെ പോകുന്ന കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ചില ന്യൂസുകൾ അങ്ങനെയാണ് നമ്മളെ വളരെയധികം നൊമ്പരപ്പെടുത്തും.
ബസ് യാത്രയ്ക്കിടയിൽ വഴിയരികിൽ കാണുന്ന കുട്ടികൾക്ക് ഭക്ഷണപ്പൊതി നൽകുന്ന കുറച്ച് ആളുകളുടെ വീഡിയോ ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്താണെന്ന് വെച്ചാൽ ബസ് വരുമ്പോൾ എല്ലാം അവർ പ്രതീക്ഷയോടെ കാത്തുനിൽക്കുന്നതാണ്. നിലം പതിക്കാൻ ആയ ഒരു ഷെഡും അതിൽ നന്നായി വസ്ത്രം പോലും കഴിക്കാൻ സാധിക്കാത്ത മൂന്ന് കുട്ടികളുമാണ് ഉള്ളത്.
കുട്ടികളെ കണ്ട ഉടനെ തന്നെ അതിനുള്ളിൽ ഉണ്ടായിരുന്ന വ്യക്തി കുട്ടികൾക്ക് വേണ്ട ആഹാരം പൊതികൾ കൊടുക്കുകയാണ് ചെയ്യുന്നത്. ആ പാക്കറ്റുകൾ വാങ്ങി അവൻ നേരെ പോയത് സഹോദരങ്ങളുടെ അടുത്തേക്കാണ്. സഹോദരങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹം ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു മാത്രമല്ല വിശപ്പിന് അവർ നൽകുന്ന വിലയും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. സൗഭാഗ്യങ്ങളിൽ അഹങ്കരിക്കുന്ന അവരെല്ലാം ഇത് കാണേണ്ടതാണ് നമ്മൾ എത്രയോ നല്ല ജീവിതമാണ് നയിക്കുന്നത് എന്ന്.