എനിക്ക് വെള്ളം കുടിക്കാൻ ആരുടെയും സഹായം വേണ്ട, ആനക്കുട്ടിയുടെ കുട്ടിക്കുറുമ്പ് കണ്ടോ.

കുട്ടികളെ കാണാനും അവർ ചെയ്യുന്ന ചെറിയ കുസൃതികൾ കാണാനും എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടമാണ് ചെറിയ പ്രായത്തിൽ കുട്ടികൾ ചെയ്യുന്ന എല്ലാ കുറവുകളും നമ്മളെല്ലാം വളരെയധികം ആസ്വദിക്കുകയും ചെയ്യും. അതിനെല്ലാം തന്നെ ചെറിയൊരു സത്യസന്ധതയും നിഷ്കളങ്കതയും ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ അത് കാണുന്നതിനും വളരെയധികം മനോഹരമാണ്.

   

ഇവിടെ ഇതാ ഒരു ആനക്കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ആn കുട്ടിയെ വെള്ളം കുടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ആരുടെയും സഹായമില്ലാതെ തന്നെ പൈപ്പ് തുമ്പി കൈ വെച്ച് താഴേക്ക് അമർത്തി അതിൽ നിന്നും വെള്ളം വരുന്ന സമയത്ത് തുമ്പി കയ്യിൽ അത് പിടിച്ച് കുടിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ കാണുന്ന എല്ലാവരുടെയും മനസ്സിൽ വളരെ സന്തോഷം നൽകുന്നതാണ്.

മനുഷ്യന്മാർ ചെയ്യുന്നത് കണ്ട് അതേ രൂപത്തിൽ തന്നെ വെള്ളം കിട്ടുമെന്ന് പ്രതീക്ഷയിലാണ് ആനക്കുട്ടി പൈപ്പ് പിടിച്ചതിരിക്കുന്നത് എന്നാൽ അവൻ ആഗ്രഹിച്ചത് പോലെ വെള്ളം കിട്ടുകയും വെള്ളം ആവശ്യത്തിന് കുടിച്ച് അവൻ മടങ്ങുകയും ആണ് ചെയ്യുന്നത്. ആരെയും ഉപദ്രവിക്കാതെ അവൻ എന്തിനാണ് വന്നത് അതിനു വന്ന് അവന്റെ കാര്യം നോക്കി പോവുകയാണ്.

ആ കുടുംബ കാണിക്കുന്ന കുട്ടികൾ മൃഗങ്ങളോ പക്ഷികളോ മനുഷ്യ കുട്ടികളോ ആരായാലും തന്നെ നമുക്കെല്ലാം അത് വളരെയധികം സന്തോഷമുണ്ടാക്കുന്നതാണ് കാരണം അതിലൊരു നിഷ്കളങ്കത ഉണ്ടായിരിക്കും. ഇവിടെ ഈ കുഞ്ഞൻ ആനയുടെ കുറുമ്പ് നിറഞ്ഞ കളികൾ കാണുന്നതിനും അവൻ വെള്ളം കുടിക്കുന്നത് എല്ലാം കാണുമ്പോൾ ആരായാലും ഒന്ന് നിന്ന് നോക്കി പോകും.

Leave a Reply

Your email address will not be published. Required fields are marked *