സകല ദോഷവും തീർന്ന നിങ്ങൾ കോടീശ്വരന്മാർ ആകും അടുപ്പിൽ ഈ രണ്ടു വസ്തുക്കൾ ഇട്ടാൽ മതി.

ദൃഷ്ടി ദോഷം അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും അത്തരം ദൃഷ്ടി ദോഷങ്ങളെല്ലാം മാറുന്നതിനും സാമ്പത്തികമായ തടസ്സങ്ങൾ നേരിടുന്നവരാണെങ്കിൽ അതെല്ലാം തന്നെ മാറിപ്പോകുന്നതുമായി വീട്ടിൽ തന്നെ ചെയ്യേണ്ട ഒരു കർമ്മത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ ഒരു കർമ്മം നിങ്ങൾ മുടങ്ങാതെ വീട്ടിൽ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ എല്ലാ ദോഷങ്ങളും മാറുന്നതായിരിക്കും.

   

ഇതിനായി നമുക്ക് കുറച്ച് സാധനങ്ങൾ ആവശ്യമാണ് ഒന്നാമത്തെ സാധനം എന്ന് പറയുന്നത് വയമ്പ് ആണോ ഇത് എല്ലാ ആയുർവേദ കടകളിലും നമുക്ക് വാങ്ങാൻ കിട്ടുന്നതാണ് അത് കുറച്ചധികം തന്നെ വാങ്ങി വയ്ക്കുക കാരണം ഇടയ്ക്ക് ഇതുപോലെയുള്ള കർമ്മങ്ങൾ ചെയ്യാൻ ആവശ്യമായിട്ട് വരുന്നതാണ്. അടുത്തതായി നമുക്ക് ആവശ്യമുള്ളത് നെയ്യ് ആണ് ഈ കർമ്മം ചെയ്യുന്നതിന് വേണ്ടി കുറച്ച് നെയ്യ് വാങ്ങി വയ്ക്കുക അതുപോലെ നമുക്ക് വേണ്ടത്.

ചിരാതി വിളക്കാണ് അത് മണ്ണിന്റെ തന്നെ ചിരാതെ വിളക്ക് നിങ്ങൾ വാങ്ങി വയ്ക്കുക. ഈ കർമ്മം ചെയ്യുന്നതിനുള്ള അനുയോജ്യമായ സമയം എന്ന് പറയുന്നത് രാവിലെ ആറുമണിക്കും എട്ടു മണിക്കും ഇടയിലാണ്. വീട്ടിലെ സ്ത്രീകൾക്കോ പുരുഷന്മാർക്കോ, ഈ ഒരു കർമ്മം ചെയ്യാവുന്നതാണ് ആർക്ക് വേണമെങ്കിലും ചെയ്യാം ആരു ചെയ്താലും തുല്യ ഗുണമായിരിക്കും ലഭിക്കുന്നത്. ആദ്യം തന്നെ ചിരാത വിളക്ക് കത്തിച്ചു വയ്ക്കുക.

ശേഷം വീടിന്റെ അടുപ്പിൽ കിഴക്കോട്ട് ദർശനമായി വയ്ക്കുക കയ്യിൽ നിങ്ങൾ കർപ്പൂരം കരുതേണ്ടതാണ് ശേഷം നിങ്ങൾ അടുപ്പ് കത്തിക്കുക അതും ചിരാതി വിളക്കിൽ നിന്നും കർപ്പൂരത്തിൽ തിരി പകർന്നു വിറക് കത്തിക്കേണ്ടതാണ് അതിനുശേഷം വയമ്പ് കഷണങ്ങൾ എടുത്ത് അത് നെയ്യിൽ മുക്കി നിങ്ങൾ അടുപ്പിൽ ഇടുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീട്ടിലെ എല്ലാ ദോഷങ്ങളും എല്ലാ പ്രശ്നങ്ങളും ഉടനെ തീരുന്നതായിരിക്കും.