തന്റെ കുഞ്ഞുങ്ങളെ വിട്ടു പിരിയുന്ന അമ്മയുടെ സങ്കടം. സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണ് നനയിച്ച വീഡിയോ ഇതാണ്.

സ്വന്തം മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാകണമെന്നും തങ്ങൾ കഷ്ടപ്പെട്ടതുപോലെ തന്റെ മക്കൾ കഷ്ടപ്പെടരുത് എന്നും ഓരോ മാതാപിതാക്കളും ആഗ്രഹിക്കും അവരെല്ലാവരും തന്നെ അതിനുവേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കുകയും ചെയ്യും ഒരിക്കലും തന്റെ കുട്ടികൾ തന്നെപ്പോലെ വിഷമങ്ങൾ അനുഭവിക്കരുത് അവർ നല്ല രീതിയിൽ വളർന്നു വരണം നല്ല സാഹചര്യത്തിൽ വളർന്നു ഭരണം അതിനുവേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കാനും.

   

അവർ തയ്യാറാകും എന്നാൽ മൃഗങ്ങളുടെ കാര്യമോ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അവർ ജീവിതത്തിൽ നേരിടുന്നത് അത് തെരുവിൽ കഴിയുന്ന മൃഗങ്ങൾ ആണെങ്കിൽ പ്രത്യേകിച്ചും എത്രയോളം കഷ്ടപ്പാടുകൾ അവർ ജീവിതത്തിൽ നേരിട്ടിട്ടുണ്ടാകും.തെരുവിൽ കഴിയുന്ന ഒരു നായ പ്രസവിച്ചാൽ പിന്നെ അതിന്റെ കുഞ്ഞുങ്ങളെ നോക്കാൻ വേണ്ടി ആ നായ കഷ്ടപ്പെടുന്നത്.

നമ്മൾ പലരും കണ്ടിട്ടുണ്ടാകും ഇവിടെ അത്തരത്തിൽ ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കുഞ്ഞിനെ നോക്കാനും കുഞ്ഞിനെ നല്ല രീതിയിൽ സംരക്ഷിക്കാനും പറ്റുന്ന ഒരു യുവതി വന്നപ്പോൾ തന്റെ കുഞ്ഞിനെ ആ യുവതിക്ക് വിട്ടുകൊടുക്കുകയാണ് ഈ അമ്മ ചെയ്തത് തന്നെപ്പോലെ ഈ തെരുവിൽ ആ കുഞ്ഞും കഷ്ടപ്പെടരുത് എന്ന് അമ്മ ചിന്തിച്ചിട്ടു ഉണ്ടായിരിക്കും.

തന്റെ കുഞ്ഞെങ്കിലും നല്ലൊരു ജീവിതം നയിക്കട്ടെ യുവതി കുഞ്ഞിനെ എടുത്തുകൊണ്ട് വണ്ടിയിൽ കയറ്റുമ്പോൾ കണ്ണുകൾ നിറഞ്ഞ നായ തന്റെ കുഞ്ഞിനെ പോകുന്നത് വരെ അടുത്തുനിൽക്കുകയാണ് ചെയ്യുന്നത് വണ്ടികൾ കയറ്റിയപ്പോഴാണ് തിരിഞ്ഞു നോക്കാതെ അമ്മ പോകുന്നത് അതിന്റെ കണ്ണുകൾ കണ്ടാൽ അറിയാം അതിനു തന്റെ കുഞ്ഞിനെ വേർപെടുമ്പോൾ ഉള്ള വിഷമം എത്രത്തോളം ആണെന്ന്.