ഇതുപോലെ ഒരു നായ കുട്ടിയെ ആരും വളർത്താൻ ആഗ്രഹിക്കും. ഈ നായക്കുട്ടി ചെയ്തത് കണ്ടോ.

മൂന്നു വയസ്സുള്ള പെൺകുട്ടിക്ക് വഴിതെറ്റി 16 മണിക്കൂർ കാവലായി നിന്ന് നായ ചെയ്തത് കണ്ടോ ഒരു പെൺകുട്ടിക്ക് രാത്രിയിൽ വഴിതെറ്റി പോയാൽ എന്ത് സംഭവിക്കും ഇന്ത്യയിൽ ആണെങ്കിലും പുറത്ത് ആണെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാം ഇവിടെ അങ്ങനെ ഒരു കുരുക്കിൽ പെട്ടത് മൂന്നു വയസ്സ് കാരി അറോറ യാണ്. ഈ കുട്ടിക്ക് ന്യൂസിലാൻഡിൽ വെച്ച് വഴിതെറ്റിപ്പോയി എന്നാൽ 16 മണിക്കൂറോളം ഈ കുട്ടി ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചുനിന്നത് വേറൊന്നും കൊണ്ടല്ല മാക്സ് എന്ന നായയുടെ സ്നേഹം കൊണ്ട് മാത്രമാണ് ഇന്ന് ആ പെൺകുട്ടി ജീവനോടെ ഇരിക്കുന്നത്.

   

ഈ നായയുടെ സ്നേഹത്തിൽ അമ്പരക്കുകയാണ് പോലീസ് അടക്കമുള്ളവർ. അറോറ വീട്ടുകാരോട് മാക്സ് ചെയ്ത സഹായം പറഞ്ഞപ്പോൾ മനുഷ്യർ പോലും ചെയ്യാത്ത സഹായം എന്നാണ് അവർ പ്രതികരിച്ചത് രണ്ട് ദിവസം മുൻപ് ന്യൂസിലാൻഡിൽ വച്ച് മൂന്നു വയസ്സുകാരിയെ കാണാതായത് ചതുപ്പ് നിലത്തിൽ വഴിതെറ്റി അലയുമ്പോൾ നായ മാത്രമായിരുന്നു കൂട്ടിനായി ഉണ്ടായിരുന്നത് 16 മണിക്കൂറിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അവരുടെ കുടുംബം വളർത്തുന്ന നായയാണ് മാക്സ് ഇതിനെ ഭാഗികമായി കണ്ണു കാണുകയോ ചെവി കേൾക്കുകയോ ചെയ്യില്ല.

16 വയസ്സുള്ള മാക്സ് കുടുംബത്തിന് വലിയ ഉത്തരവാദിത്വമുള്ളവനാണ് എന്ന് പെൺകുട്ടിയുടെ മുത്തശ്ശി പറയുന്നു. കുട്ടിയെ കാണാനില്ലെന്ന് നേരത്തെ തന്നെ പോലീസിനെ അറിയിച്ചിരുന്നു ഇവർ സമീപത്തെ വനപ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ ഇവിടെ പോയെന്നോ മറ്റുള്ള കാര്യങ്ങൾ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല കുട്ടിയെ കാണാതായ സ്ഥലം അപകടം പിടിച്ച സ്ഥലം ആണെന്ന് മാതാപിതാക്കൾ പറയുന്നു. അവിടെ കൂടിയ തണുപ്പും ഉണ്ടായിരുന്നു .

പതിനാറ് മണിക്കൂറോളം നായയുടെ കൂടെ കിടന്നതിനാൽ കുട്ടിക്ക് തണുപ്പ് അധികം അനുഭവിക്കേണ്ടി വന്നില്ല എന്നാൽ തന്നെ അമ്പരപ്പിച്ചുകൊണ്ട് മാക്സ് തന്റെ അടുത്ത് ഓടി എത്തി. ഭാവനായിരുന്നു കുട്ടിയുടെ അടുത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത് എന്ന് മുത്തശ്ശി പറയുന്നു. ഒരു പാറയുടെ അടിയിലായിരുന്നു കുട്ടി മാക്സിന്റെ ഒപ്പം കിടന്നിരുന്നത് ഇവിടെ കടുത്ത തണുപ്പ് ഉണ്ടായിരുന്നു എങ്കിലും എന്നാൽ മാക്സിന്റെ കരുത്തുകൊണ്ട് മാത്രമാണ് ഗുണമുണ്ടായത്. ഒരുപാട് രക്ഷാപ്രവർത്തകർ ഉണ്ടായിരുന്നു എങ്കിലും നാളെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. നായയെ എല്ലാവരും സൂപ്പർ ഡോഗ് എന്നാണ് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *