പരിക്ക് പറ്റിയ അണ്ണാനെ സുഖപ്പെടുത്തി വിട്ടു. എന്നാൽ വീണ്ടും അണ്ണൻ യുവതിയെ തേടി എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ.

നമ്മുടെ പരിസരങ്ങളിൽ എല്ലാം തന്നെ മരങ്ങളുടെ മുകളിൽ ഓടിച്ചാടി നടക്കുന്ന ഒരു ചെറിയ ജീവിയാണ് അണ്ണാൻ പലപ്പോഴും മനുഷ്യനെ കാണുമ്പോൾ അണ്ണാൻ ഓടി പോവുകയാണ് ചെയ്യാറുള്ളത് വളരെ അപൂർവ്വം ആയിട്ടായിരിക്കും അണ്ണാ മനുഷ്യരുടെ അടുത്തേക്ക് വരുന്നത് അണ്ണാനെ പറ്റി നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടിട്ടുണ്ടാകും മനുഷ്യർ വെള്ളം കൊടുക്കുന്നതും അല്ലെങ്കിൽ മനുഷ്യരുടെ കയ്യിൽ നിന്നും വെള്ളം അണ്ണൻ ചോദിച്ചു വാങ്ങുന്നതും തുടങ്ങിയ നിരവധി വീഡിയോകൾ വൈറലാകാറുണ്ട്.

   

എന്നാൽ ഇവിടെ അത്തരത്തിൽ വളരെയധികം സ്നേഹം തോന്നുന്ന ഒരു വീഡിയോ വൈറൽ ആയിരിക്കുകയാണ്. ഒരു യുവതിയുടെ വീടിന്റെ ക്ലാസുകളിലും പ്രധാന വാതിലിന്റെ ഭാഗത്തും എല്ലാം കുറച്ചു ദിവസങ്ങളായി ശബ്ദം കേൾക്കുന്നു ആരോ തട്ടുന്നത് പോലെ പോയി നോക്കുമ്പോൾ ആരെയും കാണില്ല എന്നാൽ സ്ഥിരമായി കേൾക്കാൻ തുടങ്ങിയപ്പോഴാണ് അവരത് ശ്രദ്ധിച്ചത് അത് ഒരണ്ണനായിരുന്നു. അണ്ണാനെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് പണ്ട് ആ യുവതി രക്ഷിച്ച ഒരെണ്ണം ആയിരുന്നു .

അത് ഒരിക്കൽ വീടിന്റെ പരിസരത്ത് നിന്നും ഒരണ്ണനെ കിട്ടുകയും ചെയ്തു അണ്ണാനെ പരിക്കുപറ്റിയിരുന്നു യുവതി അണ്ണാനെ നോക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു അവസാനം അതിനു നടക്കാൻ പ്രായമായപ്പോൾ അതിനെ വിട്ടുകയും ചെയ്തു. ഇന്നലെ വർഷങ്ങൾക്ക് ശേഷമാണ് അണ്ണാൻ വീണ്ടും തന്നെ കാണാൻ എത്തിയത് രണ്ടുദിവസം ആ യുവതിയുടെ കൂടെ അണ്ണാൻ ഉണ്ടായി.

എന്നാൽ അണ്ണൻ തന്നോട് എന്തായോ പറയാൻ ശ്രമിക്കുന്നതുപോലെ യുവതിക്ക് തോന്നിയിരുന്നു എന്നാൽ എന്താണെന്ന് മനസ്സിലായില്ല പിറ്റേദിവസം നോക്കിയപ്പോൾ അണ്ണാൻ രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു അപ്പോൾ ഇതായിരിക്കും പറയാൻ ഉണ്ടായിരുന്നത് എന്ന് മനസ്സിലായി കാരണം അണ്ണാനെ സ്വയം സുരക്ഷിതത്വം തോന്നിയത് ആ യുവതിയുടെ അടുത്തായിരുന്നു അതുകൊണ്ടാണ് ഇത്രയും നാൾ കഴിഞ്ഞിട്ടും ഓർമിച്ച് ആ യുവതിയുടെ വീട്ടിലേക്ക് വീണ്ടും അണ്ണാൻ വരാൻ കാരണമായത്. സ്നേഹമുള്ള അണ്ണാന്റെ വീഡിയോ കാണാൻ ഇതാ നോക്കൂ.