രാത്രി പശുവിന്റെ കൂടെ വന്നു കിടക്കുന്ന ആളെ സിസിടിവിയിൽ കണ്ട് വീട്ടുകാർ ഞെട്ടി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.

വീട്ടിൽ പുതിയതായി ഒരു പശുവിനെ വാങ്ങിയ ദിവസം ഒരു ദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ നായ്ക്കൾ എല്ലാം തന്നെ കുറയ്ക്കുവാൻ തുടങ്ങി കള്ളന്മാർ വരുന്നതാണോ എന്നറിയാൻ വേണ്ടി ഉടമ സിസിടിവി വയ്ക്കുകയും ചെയ്തു സിസിടിവി വച്ചതിനുശേഷം ആണ് ആ ഒരു ഞെട്ടിക്കുന്ന ദൃശ്യങ്ങൾ അവർ കണ്ടത് പശുവിന്റെ കൂടെ വന്നിരിക്കുന്നത് ഒരു പുള്ളിപ്പുലിയായിരുന്നു .പശുവിന്റെ കൂടെ വളരെ സ്നേഹത്തോടെ ഇരിക്കുന്ന പുള്ളിപ്പുലി പുള്ളിപ്പുലിയെ തന്റെ കുഞ്ഞിനെ പോലെ തലോടി നക്കി.

   

തുടച്ച് സ്നേഹിക്കുന്ന അവരെ ഞെട്ടിപ്പോയി കാരണം ഇതുപോലെ ഒരു സംഭവം ആദ്യം ആണല്ലോ സാധാരണ പുലി പശുവിനെയും മറ്റു മൃഗങ്ങളെ കണ്ടാൽ കടിച്ചു തീർക്കുകയാണ് ചെയ്യാറുള്ളത് എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായില്ല. ഒടുവിൽ പശുവിനെ വാങ്ങിയ ഉടമയുടെ അടുത്തേക്ക് പോയി വിവരങ്ങൾ അറിയുവാൻ അദ്ദേഹം തയ്യാറായി. അദ്ദേഹത്തോട് ചോദിച്ചപ്പോഴാണ് ഈ പുള്ളിപ്പുലി.

വളരെ ചെറിയ കുഞ്ഞായിരുന്ന സമയത്ത് കാട്ടിൽ നിന്നും നാട്ടിലെത്തിയതായിരുന്നു അതിന് ഭക്ഷണം കൊടുത്തതും പാല് കൊടുത്ത വളർത്തിയതും ഈ പശുവായിരുന്നു എന്നാൽ വളർന്നു വലുതായപ്പോൾ ആളുകൾ എല്ലാവരും ചേർന്ന് പുള്ളിപ്പുലിയെ കാട്ടിലേക്ക് പറഞ്ഞു വിട്ടു പക്ഷേ തന്റെ വളർത്തമ്മയെ കാണാൻ പുലി എപ്പോഴും വരുമായിരുന്നു ഇപ്പോൾ ഇതാ അവിടെ നിന്നും ഇങ്ങോട്ടേക്ക് പശുവിനെ മാറ്റിയപ്പോൾ പശുവിനെ.

കാണാനായി ഇത്രയും ദൂരം സഞ്ചരിച്ച് അത് എത്തിയതാണ്. ഉടമയ്ക്ക് വളരെ സന്തോഷമായി കാരണം മാത്രം വാത്സല്യം തുളുമ്പുന്ന ഒരു പശു. അവർ തമ്മിലുള്ള സ്നേഹബന്ധം അദ്ദേഹത്തിന് വലിയ അത്ഭുതമാണ് ഉണ്ടാക്കിയത് കാരണം ഇതുപോലെ ഒരു അപൂർവ്വം ആയിട്ടുള്ള മാതൃസ്നേഹം ആദ്യമായിട്ട് ആയിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാവരും കണ്ടത്.