സാധാരണകാരണക്കാരന്റെ പൈസ ഇനിയൊരിക്കലും വെറുതെ പോകില്ല. സാധാരണക്കാർക്ക് വേണ്ടിയുള്ള ഒരു സാധാരണ ഹോസ്പിറ്റൽ ഇതാ.

നമ്മളെല്ലാവരും തന്നെ സാധാരണക്കാരാണല്ലോ നമ്മുടെ ഈ സമൂഹത്തിൽ പണക്കാരായിട്ടുള്ള ആളുകൾ വളരെയധികം ചുരുക്കം മാത്രമാണ് കൂടുതൽ ആളുകളും സാധാരണ ജോലികൾ ചെയ്ത് ഒരു സാധാരണ ജീവിതം നയിക്കുന്നവർ ആണ് എന്നാൽ അത്തരം ആളുകൾക്ക് ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആശുപത്രികളിലേക്ക് കൊണ്ടുപോകും എന്നാൽ അവർക്ക് താങ്ങാൻ കഴിയാവുന്നതിലും.

   

അപ്പുറം പൈസ ആയിരിക്കും ബില്ല് ആയിട്ട് വരുന്നത് അതുകൊണ്ടുതന്നെ ആരോഗ്യകാര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വരണമെന്ന് അഭിപ്രായമാണ് പൊതുജനങ്ങൾക്ക് ഉള്ളത് ഇപ്പോൾ അതിനെല്ലാം തന്നെ ഒരു വലിയ പരിഹാരം കണ്ടിരിക്കുകയാണ് കുഞ്ഞിരാമൻ ചേട്ടനും ഈ കുഞ്ഞിരാമൻ ചേട്ടൻ ഒരു കൂലിപ്പണിക്കാരൻ ആണ് അദ്ദേഹത്തിന് ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവമായിരുന്നു മറ്റാർക്കും തന്നെ അത്തരം ഒരു അനുഭവം ഉണ്ടാകാതിരിക്കാൻ വേണ്ടി സ്വന്തമായി.

കൂലിപ്പണി ചെയ്യുന്ന അദ്ദേഹം ഒരു ആശുപത്രി നിർമ്മിച്ചത് ഡോക്ടർമാർക്ക് എല്ലാം തന്നെ ഈ ഒരു കാര്യം വളരെയധികം താൽപര്യം തോന്നി സാധാരണക്കാർക്ക് വേണ്ടി ഒരു സാധാരണ ആശുപത്രി. ഇതിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത് ഒരുപാട് സൗകര്യങ്ങൾ ഇവിടെയുണ്ട് എന്നാൽ സാധാരണക്കാർക്ക് താങ്ങാൻ കഴിയാവുന്നരീതിയിലായിരിക്കും.

ഇതിന്റെ പ്രവർത്തനം നടക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവർക്കും ഈ ഒരു ആശുപത്രിയിലേക്ക് വരാൻ തന്നെ വളരെയധികം താല്പര്യമാണ് കേരളത്തിൽ ഒരു സ്ഥലത്ത് മാത്രം പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ കേരളത്തിലെ എല്ലായിടങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കുഞ്ഞിരാമൻ ചേട്ടൻ. എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി എല്ലാവരും കൂടെയുമുണ്ട്.