ഈ സഹോദര സ്നേഹം കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും. നിങ്ങൾക്കും ഉണ്ടോ നിങ്ങളെ ഏറെ സ്നേഹിക്കുന്ന ഇതുപോലെയുള്ള സഹോദരങ്ങൾ.

അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തെക്കാളും സഹോദരങ്ങൾ തമ്മിൽ ഉണ്ടാകുന്ന അഭേദ്യമായ ബന്ധം അത് ഒന്ന് വേറെ തന്നെയാണ്. അവർ തമ്മിലുള്ള അടുപ്പവും അതുപോലെ തന്നെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം പുറമേ നിന്ന് കണ്ടു നിൽക്കുന്നവർക്ക് ഒരു അതിശയം തന്നെയായിരിക്കും.

   

പ്രായത്തിൽ ഒരുപാട് വ്യത്യാസമുള്ള വരും അതുപോലെ തന്നെ പ്രായത്തിൽ അധികം വ്യത്യാസമില്ലാത്ത സഹോദരങ്ങൾക്കിടയിൽ കാണുമ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞു പോകുന്ന തരത്തിലുള്ള സ്നേഹബന്ധങ്ങൾ ആയിരിക്കും ഉണ്ടാകുന്നത്. ഇവിടെ തന്റെ സഹോദരിയെ വിട്ടുപിരിയാൻ സാധിക്കാതെ കരയുകയാണ് ഈ കുഞ്ഞുമോൻ. അവർ തമ്മിൽ വളരെ വയസിനു വ്യത്യാസം ഉണ്ട് എന്ന് നമുക്ക് കാഴ്ചയിൽ തന്നെ മനസ്സിലാകും.

അവനെ ആ ചേച്ചിയും വെറും ചേച്ചി മാത്രമല്ല അവന്റെ അമ്മയുടെ സ്ഥാനം കൂടിയാണ്. അനിയനെ പിരിഞ്ഞു പോകാൻ സാധിക്കാതെ കരയുന്ന ചേച്ചിയുടെ കണ്ണീരിൽ ഒപ്പിയെടുത്തുകൊണ്ട് അവൻ ചേച്ചിയെ സമാധാനിപ്പിക്കുകയാണ്. ഏതോ ദീർഘദൂര യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ചേച്ചി എന്ന് നമുക്ക് മനസ്സിലാകും. അവിടെ എയർപോർട്ടിൽ വന്നിരുന്ന എല്ലാവരും തന്നെ ഇവരുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടാകും എന്ന് സംശയമില്ലാത്ത കാര്യമാണ്.

കാരണം കാണുന്ന നമ്മൾ ഓരോരുത്തരുടെയും കണ്ണ് നിറഞ്ഞു പോകും. ചേച്ചിയും അനിയനും തമ്മിലുള്ള ബന്ധത്തിൽ ഉപരി ഒരമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അവരുടെ സ്നേഹം കണ്ടാൽ ആർക്കും മനസ്സിലാക്കാം. ഇതുപോലെ സ്നേഹിക്കുന്ന ഒരു ചേച്ചിയെ കിട്ടിയത് ഇതുപോലെ സ്നേഹിക്കുന്ന ഒരു അനിയനെ കിട്ടിയതുമാണ് അവരുടെ ഭാഗ്യം. ഈ മാതാപിതാക്കളും ഏറെ ഭാഗ്യം ചെന്നവർ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *