വലിയ കൊടുങ്കാറ്റും മഴയും എല്ലാം നമ്മുടെ പ്രകൃതിയിൽ ഉണ്ടാകുമ്പോൾ അത് മനുഷ്യനെ എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് ഇപ്പോൾ നമുക്ക് ഊഹിക്കാൻ സാധിക്കും കാരണം അത്തരത്തിലുള്ള ധാരാളം പ്രകൃതിക്ഷോഭകൾ നമ്മുടെ പ്രപഞ്ചത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് പലപ്പോഴുംകൊടുങ്കാറ്റും മഴയും വരുന്നതിനു മുൻപ് തന്നെ നമ്മൾഅതിനുവേണ്ട തയ്യാറെടുപ്പുകൾ എല്ലാം തന്നെ ചെയ്യാറുണ്ട്.
ഒരു വീട്ടിലെ എല്ലാ അംഗങ്ങളെയും വളരെ സുരക്ഷിതമായ ഒരു സ്ഥാനത്ത് എത്തിക്കുവാൻ ആ വീട്ടിലെ മുതിർന്ന ആളുകൾ ശ്രമിക്കും. അതുപോലെ തന്നെ സ്വന്തം വീട്ടിലെയുംകച്ചവടം ഉണ്ടെങ്കിൽ അവിടുത്തെയും സാധനങ്ങൾ കൃത്യമായി രീതിയിൽ സൂക്ഷിച്ചുവയ്ക്കാനും നമ്മൾ മറക്കാറില്ല. ഇവിടെ തന്നാൽ കഴിയുന്ന രീതിയിൽ യാതൊരു മടിയും കൂടാതെ പഴയ കൊടുങ്കാറ്റും വരുന്നതിനു മുൻപ് തന്റെ വീടിന്റെ സംരക്ഷണത്തിനുവേണ്ടി ഈ ചെറിയ കുട്ടി ചെയ്ത പ്രവർത്തി കണ്ടോ.
വലിയ കാറ്റും അതിന് പിന്നാലെ മഴയും വരാനുള്ള എല്ലാ സാഹചര്യങ്ങളും കണ്ടതോടെ അവന്റെ അമ്മയും കച്ചവടത്തിന് നിൽക്കുന്ന എല്ലാവരും ചേർന്ന് എല്ലാ സാധനങ്ങളും ഒതുക്കി വയ്ക്കുകയായിരുന്നു. എല്ലാവരും കഷ്ടപ്പെടുന്നത് കണ്ട് അവനെ മാത്രം മാറിനിൽക്കാൻ സാധിച്ചില്ല പറന്ന് ആടുന്ന ഷീറ്റ് താഴേക്ക് പിടിച്ചുകൊണ്ട് തന്റെ വീടിനെയും കടയെയും അവൻ സംരക്ഷിച്ചു.
മാത്രമല്ല ശക്തമായ വീശിയ കാറ്റിൽ പറന്നു പോയ വീട്ടിലെ കഷാര ഓടിപ്പോയി അവൻ എടുത്ത താനെ കൊണ്ട് തിരികെ വരുന്നതും നമുക്ക് വീഡിയോയിൽ കാണാം. കാഴ്ചയിൽ അവൻ വളരെ ചെറിയ കുട്ടിയാണ് എന്നാൽ അവന്റെ ഉത്തരവാദിത്വം നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ഇതുപോലെയുള്ള കൊടുങ്കാറ്റ് വരുമ്പോൾ സാധാരണ കുട്ടികൾ പേടിച്ച് ഓടുകയാണ് പതിവ്. എന്നാൽ തന്റെ വീടിനെയും വീട്ടുകാരെയും പറ്റിയുള്ള അവന്റെ ഉത്തരവാദിത്തബോധമാണ് ഇത്തരം പ്രവർത്തികൾ ഈ ചെറുപ്രായത്തിൽ തന്നെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചത്.