തറവാട് വിൽക്കുന്നതിനു വേണ്ടി അച്ഛനെ വൃദ്ധസദനത്തിൽ ആക്കിയ മകൻ. ഒരിക്കൽ അച്ഛനെ കാണാൻ വന്നപ്പോൾ സംഭവിച്ചത് കണ്ടോ.

മോനെ ഞാൻ നിന്നെ കണ്ടിട്ട് എത്രയോ നാളുകളായി ഇനിയെങ്കിലും നിനക്ക് അച്ഛനെ ഒന്ന് കാണാൻ വന്നുകൂടെ വളരെയധികം സങ്കടത്തോടെ അച്ഛൻ മകനോട് പരാതി പറഞ്ഞു എന്തായാലും തറവാട് നിൽക്കാൻ വേണ്ടി ഒരു ദിവസം വരേണ്ടതാണ് അതിങ്ങനെയാകട്ടെ എന്ന് മകനും വിചാരിച്ചു പിറ്റേദിവസം തന്നെ അച്ഛനെ കൊണ്ടാക്കിയ വൃദ്ധസദനത്തിലേക്ക് മകൻ പോകുന്നു. മകനെ കാത്ത് അച്ഛൻ ഗേറ്റിന്റെ മുൻപിൽ നിൽക്കുന്നുണ്ടായിരുന്നു മകനെ കണ്ടതോടെ സ്നേഹപ്രകടനങ്ങൾ എല്ലാം നടത്തി അവനെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി ഒരു ദിവസമെങ്കിലും തന്റെ കൂടെ നിൽക്കണം എന്ന് അച്ഛൻ ആവശ്യപ്പെട്ടു .

   

മകൻ അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഒരു ദിവസം കൊണ്ട് തന്നെ അവനെ ജീവിതത്തിൽ വലിയ മടുപ്പ് അനുഭവപ്പെട്ടു പട്ടാളയോടെയുള്ള അവസ്ഥയായിരുന്നു അവിടെ ഉണ്ടായിരുന്നത് മാത്രമല്ല അച്ഛൻ ആ ദിവസമാണെങ്കിൽ മൗനവ്രതം എടുക്കുകയും ചെയ്തു. ഒരു രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി അച്ഛൻ മകനോട് ചെന്ന് പറഞ്ഞു ഒരു ദിവസമെങ്കിലും അമ്മ ഉറങ്ങുന്ന തറവാട്ട് വീട്ടിലേക്ക് തിരിച്ചു പോകണമെന്ന് അതായിരുന്നു അച്ഛന്റെ അവസാനത്തെ ആഗ്രഹം. മകൻ അതുപോലെ തന്നെ വീട് വൃത്തിയാക്കാൻ ആളുകളെ എല്ലാം ഏൽപ്പിച്ചു പിറ്റേദിവസം അച്ഛനും മകനും കൂടി ആ വീട്ടിലേക്ക് പോയി അച്ഛന്റെ ഒരു സന്തോഷം കാണേണ്ടത് തന്നെയായിരുന്നു .

തന്റെ ഭാര്യയുടെ ഓർമ്മകൾ ഉണങ്ങുന്ന ആ വീട്. അന്നേദിവസം പഴയ ഒരുപാട് കഥകൾ അച്ഛൻ പറഞ്ഞു അച്ഛന് പേര് കുട്ടികളുടെ കൂടെ കളിക്കണമെന്നല്ല ആഗ്രഹം ഉണ്ടായിരുന്നു. രാത്രി പുറത്തുനിന്ന് സമയത്തിന്റെ ഇടയിൽ പെട്ടെന്ന് അച്ഛൻ മുറിയിലേക്ക് കടന്നുവന്ന മകന്റെ തല തടവിക്കൊണ്ടു പറഞ്ഞു മോനെ ഇനി ഞാൻ അവിടുത്തെ സദനത്തിലേക്ക് ഇല്ല ഞാൻ ഇവിടെ തന്നെ കഴിഞ്ഞുകൊള്ളാം അവളുടെ ഓർമ്മകൾ ഉള്ള ഈ വീട്ടിൽ ഞാൻ തന്നെ നിന്നുകൊള്ളാം എനിക്ക് യാതൊരു കുഴപ്പവുമില്ല വർഷത്തിലൊരിക്കലെങ്കിലും നീയും ഭാര്യയും കുട്ടികളും ഞങ്ങളെ വന്ന് കണ്ടാൽ മാത്രം മതി ഞങ്ങൾക്ക്.

അതും പറഞ്ഞു നെറ്റിയിൽ ഒരു ഉമ്മയും തന്ന അച്ഛൻ മുറിവിട്ട് പോകുന്നത് അവൻ കണ്ണ് തുറന്നു കാണുന്നുണ്ടായിരുന്നു. പെട്ടെന്ന് അച്ഛന്റെ അടുത്തേക്ക് പോകണമെന്ന് അവന്റെ ഉൾ മനസ്സ് പറഞ്ഞു അച്ഛന്റെ അടുത്തേക്ക് ചെന്നപ്പോഴേക്കും അച്ഛന്റെ ശരീരം ആകെ മരവിച്ചു പോയിരുന്നു. തിരിച്ചുവരാത്ത ലോകത്തേക്ക് അച്ഛൻ പോയി പിന്നീട് ആ തറവാട് വിൽക്കാൻ അവനെ തോന്നിയില്ല അച്ഛൻ പറഞ്ഞതുപോലെ എല്ലാവർഷവും കുറച്ചു ദിവസങ്ങൾ അവിടെ സന്തോഷത്തോടെ അവർ കഴിഞ്ഞു.