മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരങ്ങൾ പുണ്യമായി കാണണം. അതിന്റെ നന്മ നമ്മുടെ ജീവിതത്തിൽ കിട്ടുക തന്നെ ചെയ്യും.

സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഇത്. മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവം ഇന്നത്തെ തലമുറയ്ക്ക് വളരെയധികം കുറഞ്ഞു വരികയാണ് വളരെ ചുരുക്കം ആളുകൾ മാത്രമാണ് മറ്റുള്ളവരെ സഹായിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഒട്ടും തന്നെ വിട്ടുകളയാതെ ചെയ്യാറുള്ളത് എന്നാൽ പലരും അതിനു മുതിരാറില്ല എന്നതാണ് സത്യം. സ്വന്തം കാര്യം മാത്രം നോക്കി ചിന്തിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും അതുകൊണ്ടുതന്നെ അവർക്ക് ആർക്കും ഇതിന്റെ മഹത്വം മനസ്സിലാകണം .

   

എന്നില്ല എന്നാൽ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും തനിക്കറിയാത്ത ഒരു വ്യക്തിയെ സഹായിച്ചിട്ടുള്ളവർ ആണെങ്കിൽ അവർക്ക് ഈ വീഡിയോ വളരെയധികം ബന്ധപ്പെടുത്താൻ സാധിക്കും എന്നാൽ ഇതുവരെയും ആരെയും സഹായിക്കാൻ ശ്രമിക്കാത്തവർ ആണെങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് ഒരു പ്രചോദനം ആകട്ടെ. റോഡിലൂടെ വലിയ ഭാരമുള്ള സാധനങ്ങൾ കെട്ടിവലിച്ച ഒരു സൈക്കിൾ ഉന്തി നടക്കുകയായിരുന്നു .

ഒരു വൃദ്ധനായ മനുഷ്യൻ അയാളെ കാണുമ്പോൾ തന്നെ അറിയാം ഒറ്റയ്ക്ക് ആ സൈക്കിൾ ഓടിച്ചു പോകാനുള്ള ശക്തി അയാൾക്കില്ല എന്ന് എന്നാൽ അയാൾ ആ ജോലി ചെയ്യുന്നത് എന്തുകൊണ്ടാണ് എന്നാൽ ഒരു ദിവസത്തെ വരുമാനത്തിനും അല്ലെങ്കിൽ ഭക്ഷണത്തിനു വേണ്ടി ആയിരിക്കും അല്ലെങ്കിൽ ഇതുപോലെയുള്ള ജോലികൾ ഇത്രയും പ്രായമായാൽ ആരും തന്നെ ചെയ്യുകയില്ല.

റോഡിലൂടെ വളരെയധികം കഷ്ടപ്പെട്ട് പോകുന്ന അയാളെ കണ്ട് പിന്നിലൂടെ വരുന്ന ഒരു ഓട്ടോറിക്ഷക്കാരൻ ചെയ്തത് കണ്ടോ അയാൾ തന്റെ ഓട്ടോ ആ സൈക്കിളിന്റെ പിൻഭാഗത്തായി ബന്ധിപ്പിക്കുകയും ഓട്ടോ സ്പീഡിൽ ഓടുന്നതിനനുസരിച്ച് ആ വണ്ടിക്ക് സ്പീഡ് കൂടുകയും സുഗമമായി അയാൾക്ക് കൊണ്ടുപോകാൻ സാധിക്കുകയും ചെയ്തു. ആരും പറയാതെയാണ് അയാൾ അദ്ദേഹത്തെ സഹായിച്ചത് മാത്രമല്ല കഷ്ടപ്പാടുകൾ കണ്ടും അത് അയാൾക്ക് ഉണ്ടാക്കുന്ന ആശ്വാസം അത് വളരെയധികം വലുതാണ്.