അനിയനെ പുലി പിടിച്ചത് കണ്ട് ചേട്ടൻ ചെയ്തത് കണ്ടോ കൈയ്യടിച്ചു സോഷ്യൽ മീഡിയ.

സഹോദരങ്ങൾ കളിക്കുന്നതിന്റെ ഇടയിൽ ഏഴ് വയസ്സുകാരനായ അനുജനെ പുലി പിടിച്ചു.14 വയസ്സുള്ള ചേട്ടൻ ചെയ്തത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം. കളിക്കുന്നതിന്റെ ഇടയിൽ അനിയനെ പിടിച്ച പുലിയെ തലങ്ങും വിലങ്ങും അടിച്ച് അനിയനെ രക്ഷിച്ച് 14 കാരൻ ആയിട്ടുള്ള ചേട്ടൻ ഈ ധീരനെ കയ്യടി സോഷ്യൽ ലോകം നാടും നൽകുന്നത്. ആ 14 വയസ്സുള്ള കുട്ടി ബന്ധു ആയിട്ടുള്ള ഏഴ് വയസ്സുകാരനായ യുവാവിനെ ആണ് രക്ഷപ്പെടുത്തിയത്.

   

അവർ രണ്ടുപേരും മുത്തശ്ശിയുടെ വീട്ടിലെത്തിയത് ആയിരുന്നു സമീപത്തെ വയലിൽ മുത്തശ്ശി ജോലി ചെയ്യുന്നുമുണ്ട് അതിനിടയിൽ കാട്ടിലെ പഴങ്ങളും മറ്റ് പുല്ലുകളും എല്ലാം പെറുക്കി അവരുടേതായിട്ടുള്ള കളികളിൽ നടക്കുകയായിരുന്നു ആ രണ്ടു കുട്ടികളും അതിനിടയിൽ അപ്രതീക്ഷിതമായി ആയിരുന്നു പുലി ചാടി വന്നത്. 14 വയസ്സുകാരന്റെ മുൻപിലേക്ക് ആണ് ആദ്യം പുലി ചാടി വന്നത്.

എന്നാൽ അവൻ മാറിക്കളഞ്ഞു ഉടനെ പുലി അനുജന്റെ മേലെ ചാടുകയും ചെയ്തു. എന്നാൽ ആ കുഞ്ഞിനെ രക്ഷപ്പെടാൻ സാധിച്ചില്ല പുലി പിടിച്ച് കടിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതോടെ കയ്യിൽ കിട്ടിയ വടിയും കല്ലും ഉപയോഗിച്ച് കൊണ്ട് ചേട്ടൻ പുലിയെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു അനുജനെ പിടിപെടുംവരെ പുലിയെ അവൻ കൈകാര്യം ചെയ്തു പേടിക്കാതെ അവൻ തല്ലുകയും.

ചെയ്തു പുലിയുടെ ആക്രമണത്തിൽ ചെറിയ പരിക്കുകളോടെ ഇവർക്ക് രണ്ടുപേരും രക്ഷപ്പെടുകയും. ഇവർ രണ്ടുപേരുടെയും കരച്ചിൽ കേട്ട് സമീപത്ത് ഉണ്ടായിരുന്ന ആളുകൾ എല്ലാവരും എത്തുകയും അതോടെ പുലി പേടിച്ച് ഓടുകയും ആണ് ഉണ്ടായത്.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഈ ധീരനായ കുഞ്ഞിനെ അഭിനന്ദിക്കുകയാണ്.