100 രൂപ ചോദിച്ചതിന് മരുമകൾ അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ടു പിന്നീട് സംഭവിച്ചത് കണ്ടോ.

മോളെ എന്റെ മക്കൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ ഒരു 100 രൂപ തരുമോ അവൾ അമ്മയെ ചീത്ത പറഞ്ഞ് ആട്ടിയോടിച്ചു പിന്നെ നിങ്ങൾക്ക് പൈസ തരാൻ വേണ്ടിയല്ലേ ഞാൻ ഇവിടെ കിടന്നു അധ്വാനിക്കുന്നത്. മരുമകൾ ആയതുകൊണ്ട് തന്നെ അമ്മ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങുകയും ചെയ്തു അമ്മ വെയിറ്റ് കടന്നു പുറത്തു പോവുകയും ചെയ്തു കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് മകൻ എത്തിയത്.

   

അമ്മ എവിടെ അപ്പോൾ അവൾ പറഞ്ഞു എവിടെയെങ്കിലും ചത്തുപോയാൽ മതിയായിരുന്നു എന്നൊരു 100 രൂപ ചോദിച്ചു വന്നിരുന്നു. ഉടനെ വന്ന ദേഷ്യത്തിന് അവൻ ഭാര്യയുടെ മുഖത്ത് അടിച്ചു അത് എത്രയും നല്ലതായി എന്നു മാത്രമേ പറയാൻ സാധിക്കൂ കാരണം അമ്മയെ അവരു മകൾക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. അമ്മയെ അന്വേഷിച്ചുകൊണ്ട് യുവാവ് പുറത്തേക്ക് ഇറങ്ങി അപ്പോഴാണ് കണ്ടത് ഒരു ചായക്കടയിൽ ചായ കുടിക്കുന്ന അമ്മയെ.

ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു അമ്മ ഇനി എങ്ങോട്ടും പോകണ്ട അമ്മയ്ക്ക് എന്താ ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി എന്തിനാണ് അവളോട് പറയുന്നത് പിന്നെ അവൾക്ക് ഇവിടെ നിൽക്കാൻ ഇഷ്ടമല്ലെങ്കിൽ അവളുടെ വീട്ടിൽ എനിക്കൊരു കുഴപ്പവുമില്ല എനിക്ക് എന്റെ അമ്മ മാത്രമാണ് ആദ്യം ഇംപോർട്ടന്റായിട്ടുള്ളത്.

അമ്മയ്ക്ക് എന്താണ് വേണ്ടത് അത് ഞാൻ വാങ്ങിത്തരാം എന്നും പറഞ്ഞുകൊണ്ട് അമ്മയുടെ ആട്ടിൻകുട്ടികൾക്ക് ആവശ്യമായിട്ടുള്ള എല്ലാ ഭക്ഷണങ്ങളും മകൾ വാങ്ങിച്ചു കൊടുത്തു. കാരണം ആ മകന് അറിയാം ആട്ടിൻകുട്ടികളായിരുന്നു തന്നെ ഈ നിലയിൽ നിൽക്കാൻ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും. അമ്മ ഈ ആട്ടിൻകുട്ടികളെ നോക്കി കിട്ടുന്ന പൈസ കൊണ്ടായിരുന്നു എന്നെ പഠിപ്പിച്ചിരുന്നത്.