പെരുമ്പാമ്പിനെ പിടിക്കാൻ കിണറ്റിലേക്ക് ഇറങ്ങിയ ആൾക്ക് കിട്ടിയത് എട്ടിന്റെ പണി.

നമ്മുടെ നാട്ടിൽ എല്ലാം തന്നെ പലയിടങ്ങളിലും പെരുമ്പാമ്പുകളെ കണ്ടുവരുന്നുണ്ട്. നമുക്കെല്ലാവർക്കും തന്നെ പെരുമ്പാമ്പുകളെ വളരെയധികം ഭയം ആണ്. ഇവിടെ ഇതാ യാതൊരു ഭയവും കൂടാതെ കിണറ്റിൽ വീണ പെരുമ്പാമ്പിനെ എടുക്കാനായി കിണറ്റിലേക്ക് ഒരാൾ ഇറങ്ങി തന്നിരിക്കുകയാണ്. അയാളുടെ ധൈര്യത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല.

   

പക്ഷേ വിചാരിച്ച പോലെയല്ല അയാൾക്ക് സംഭവിച്ചത് പാമ്പിനെ പിടിക്കുന്നതിനു വേണ്ടി താഴേക്ക് ഇറങ്ങി പോവുകയും വെള്ളത്തിൽ നിന്ന് പാമ്പിന്റെ തലഭാഗം അയാൾ പിടിക്കുകയും ചെയ്തു. പക്ഷേ മലമ്പാമ്പ് ശരീരത്തിൽ ചുറ്റി പിടിക്കുകയാണ് ഉണ്ടായത്. അങ്ങനെ സംഭവിച്ചിട്ടും പാമ്പിനെ വിടാൻ അയാൾ തയ്യാറായില്ല അയാളെ മുകളിലുള്ള ആളുകളെല്ലാവരും ചേർന്ന് മുകളിലേക്ക് പൊക്കി എടുക്കുകയും ചെയ്തു.

അപ്പോഴും പാമ്പ് അയാളെ ചുറ്റി കൊണ്ടിരുന്നു പക്ഷേ പുറത്തേക്ക് എത്താൻ വേണ്ടി നിമിഷങ്ങൾ മാത്രമുള്ളപ്പോൾ അയാൾ വീണ്ടും വെള്ളത്തിലേക്ക് വിഴുകയാണ് ചെയ്തത്.

പിന്നീട് അയാൾക്ക് എന്താണ് സംഭവിച്ചത് എന്ന് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നില്ല എങ്കിലും ഒന്നും തന്നെ സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. സുരക്ഷിതമായി തന്നെ അയാളും പാമ്പും പുറത്തേക്ക് എത്തിയിട്ടുണ്ടാകും. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുൻപായി കൃത്യമായി രീതിയിലുള്ള സേഫ്റ്റി കാര്യങ്ങൾ ചെയ്തതിനു മാത്രം എല്ലാവരും ഇറങ്ങിത്തിരിക്കാൻ ശ്രദ്ധിക്കുക.

https://youtu.be/XhTPEki4zKU

Leave a Reply

Your email address will not be published. Required fields are marked *