മനുഷ്യനുമായി വളരെ പെട്ടെന്ന് ഇണങ്ങുന്ന മൃഗങ്ങളിൽ ഒന്നാണ് നായ മിക്കവാറും ആളുകളുടെ വീടുകളിലും നായ്ക്കുട്ടികളെ വളർത്തുന്നവർ ആയിരിക്കും കാരണം മനുഷ്യനുമായി പെട്ടെന്ന് നടക്കുകയും മനുഷ്യർ പറയുന്നത് കൃത്യമായി കേൾക്കുകയും നമ്മളെ എന്തെങ്കിലും തരത്തിലുള്ള സങ്കടങ്ങൾ ഉണ്ടായാൽ സമാധാനപ്പെടുത്തുകയും നമ്മുടെ കൂടെ എപ്പോഴും വയനാടി നടക്കുകയും ചെയ്യുന്ന ഒരു വളർച്ച മൃഗമാണ് നായ.
നായ കുട്ടികളോളം സ്നേഹം മറ്റു വളർത്ത മൃഗങ്ങൾക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. തെരുവ് വേദികളിൽ നടക്കുമ്പോൾ അവിടെ കാണുന്ന നായ കുട്ടികൾക്ക് നമ്മൾ ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ പിറ്റേദിവസം നമ്മൾ ആ വഴി പോകുമ്പോൾ അവർ നമ്മുടെ അടുക്കലേക്ക് സ്നേഹത്തോടെ ഓടി വരികയും ചെയ്യും .
അതുപോലെ ഒരിക്കൽ നമ്മൾ എന്തെങ്കിലും നായക്ക് സഹായം ചെയ്തു കൊടുത്തിട്ടുണ്ടെങ്കിൽ എത്രകാലം കഴിഞ്ഞാലും അത് നമ്മളെ മറക്കുകയില്ല നമ്മളെ നോക്കി വാരാട്ടി വരുക തന്നെ ചെയ്യും അത്രത്തോളം സ്നേഹമുള്ള ഒന്നാണ് നായകൾ. ഇവിടെ ഇതാ പൊട്ട കിണറിൽ അകപ്പെട്ടുപോയ ഒരു നായ കുട്ടിയെയും പുറത്തേക്ക് എടുത്തതിനുശേഷം അതിന്റെ ഒരു സന്തോഷം കണ്ടു പുറത്തേക്ക് എടുത്തു കഴിഞ്ഞതിനുശേഷം അത് അവിടെ ചുറ്റുമെല്ലാം കുറെ ഓടിനടക്കുകയും തന്നെ രക്ഷിച്ച ആളുടെ അടുത്തേക്ക് വന്ന് രണ്ട് കൈകൾ ഉയർത്തി അയാളെ നക്കി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ജീവൻ രക്ഷിച്ച വ്യക്തിയെ നായ കുട്ടിക്ക് പറ്റുന്ന രീതിയിൽ എല്ലാം തന്നെ അവൻ സ്നേഹം പ്രകടിപ്പിക്കുന്നത് കാണാം കൂടുതലായും അവൻ എഴുന്നേറ്റ് നിന്ന് നക്കി തുടക്കുകയാണ് ചെയ്യുന്നത്. ഈ കാഴ്ച നമ്മുടെ എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്നതാണ് സോഷ്യൽ മീഡിയ ഇതുപോലെയുള്ള നിരവധി വാർത്തകൾ ഇറങ്ങാറുണ്ട് എങ്കിലും ചില കാഴ്ചകൾ നമ്മുടെ വളരെയധികം മനസ്സിനെ ഉലയ്ക്കുന്നതായിരിക്കും അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇത്..