വീടിന്റെ വാതിലിൽ തട്ടുന്ന അണ്ണാനെ കണ്ട യുവതി വാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

കുറച്ചു ദിവസങ്ങളായി വീടിന്റെ വാതിലുകളിലും ജനാലകളിലും എന്തോ ശബ്ദം കേൾക്കുന്നു പെട്ടെന്നുണ്ടാകുന്ന ശബ്ദം കേട്ട് യുവതി പേടിച്ചു ആരാണ് ഇടയ്ക്ക് വന്ന് ഇതുപോലെ തട്ടുന്നത് എന്ന് കുറച്ചു ദിവസങ്ങളുടെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് മനസ്സിലായത് അതൊരു അണ്ണാനായിരുന്നു. യുവതി ശ്രദ്ധയോടെ നോക്കി ഈ അണ്ണാനെ ആ യുവതിക്ക് നല്ല പരിചയമുണ്ടായിരുന്നു അത് കുറച്ചുനാളുകൾക്ക് മുൻപ് വയ്യാതായി അപകടം പറ്റിയ ഒരണ്ണനെ ആ യുവതിക്ക്.

   

വീടിന്റെ മുൻപിൽ നിന്നും കിട്ടുകയുണ്ടായി അന്നത്തെ ദിവസം ആ യുവതി അണ്ണാനെ വേണ്ട ചികിത്സകൾ നൽകുകയും പരിചരണങ്ങൾ നൽകുകയും ചെയ്തു സുഖമായതിനുശേഷം ആണ് അതിനെ പുറത്തേക്ക് വിട്ടത്. അതേ അണ്ണൻ തന്നെയായിരുന്നു വീണ്ടും എത്തിയത് ഉടനെ പെൺകുട്ടി വാതിൽ തുറക്കുകയും അണ്ണാൻ പെൺകുട്ടിയുടെ കൈകളിലേക്ക് ഓടിക്കയറുകയും ചെയ്തു. അണ്ണാൻ പെൺകുട്ടിയോട്.

എന്തോ പറയാൻ വരുന്നതുപോലെ ആണ് തോന്നിയത് പക്ഷേ എന്താണ് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല എങ്കിലും കുറച്ചു ദിവസങ്ങൾ അണ്ണാൻ ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നു ഒരു ദിവസം പെട്ടെന്ന് അണ്ണാനെ കാണാതായി അപ്പോൾ വീട് മുഴുവൻ തിരഞ്ഞു. പിന്നീട് കണ്ടു വീടിന്റെ മുറിയിലെ ഒരു കാർബോർഡ് ബോക്സിൽ പ്രസവിച്ചു കിടക്കുന്ന അണ്ണാനെ അത് മാത്രമല്ല അണ്ണാന്റെ കാലിന് ചെറിയ പ്രശ്നവും ഉണ്ടായിരുന്നു യുവതിക്ക് വളരെയധികം.

സന്തോഷമായി അതിനെ ഒരു സംരക്ഷണ സ്ഥലം എന്ന് തോന്നിയത് ആ പെൺകുട്ടിയുടെ വീട് ആയിരുന്നു കാരണം. അണ്ണാനെ ഒരപകടം സംഭവിച്ചപ്പോൾ ആ പെൺകുട്ടിയാണല്ലോ നോക്കിയത് അതുകൊണ്ടുതന്നെ അതിനേറ്റവും സംരക്ഷണയോടെ നിൽക്കാൻ പറ്റുന്ന സ്ഥലം ഇതാണെന്ന് തോന്നിയിട്ടുണ്ടാകും. അണ്ണാന്റെയും കുഞ്ഞുങ്ങളുടെയും വീഡിയോ എല്ലാം തന്നെ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.