ഈ അമ്മയുടെ ധൈര്യത്തിന് അവർക്ക് പിടിച്ചുനിൽക്കാൻ ആയില്ല. കുഞ്ഞിനെ പിടിച്ചുകൊണ്ടു പോകാൻ തുടങ്ങിയപ്പോൾ അമ്മ ചെയ്തത് കണ്ടോ.

തന്റെ കുഞ്ഞിനെ ആളുകൾ പിടിച്ചുകൊണ്ടുപോകുവാൻ ശ്രമിക്കുന്ന സമയത്ത് അമ്മമാർ എങ്ങനെയാണ് പ്രതികരിക്കാറുള്ളത് അമ്മമാർ കഴിവതും അവരുടെ കഴിവിന്റെ പരമാവധി പ്രതിരോധിക്കും ചില അമ്മമാർ തന്റെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ തന്റെ സ്വന്തം ജീവനും പണയം. എന്നാൽ ഇവിടെ സ്വന്തം കുഞ്ഞിനെ അവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ച അവരെ പിടിച്ചു വലിച്ചു താഴേക്ക് മറ്റുള്ളവർക്ക്.

   

മുൻപിൽ കൊടുത്ത ഒരു അമ്മ.വീട്ടിലേക്ക് വളരെ നല്ല രീതിയിൽ വസ്ത്രം ധരിച്ച് എത്തിയ രണ്ട് ചെറുപ്പക്കാർ അവർ അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും പെട്ടെന്നാണ് അമ്മ അകത്തേക്ക് എന്തോ എടുക്കാൻ വേണ്ടി പോകുന്നത്. ആ സമയത്താണ് ഇവർ കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചത് കുട്ടിയെ അവിടെ നിന്നും എടുത്ത് വണ്ടിയിൽ കയറ്റിയ ഉടനെ തന്നെ അമ്മാ അത് കാണുകയും.

ഓടിവന്ന് തന്റെ കുഞ്ഞിനെ അവരിൽ നിന്നും പിടിച്ചു വലിക്കുകയും ആണ് ചെയ്യുന്നത് അവർ രണ്ടുപേരും വണ്ടിയിലിരുന്നതിനാൽ വണ്ടി അമ്മ കാലുകൊണ്ട് മറച്ചിടുന്നത് നമുക്ക് വീഡിയോയിൽ കാണാം. ശേഷം അവരിൽ നിന്നും തന്റെ കുഞ്ഞിനെ വലിച്ചുപറിച്ച് എടുക്കുകയാണ് അമ്മ അതോടൊപ്പം തന്നെ അമ്മ ഒളിയിടുന്നതും നമുക്ക് കേൾക്കാം. അതുകൊണ്ടുതന്നെ ആ പ്രദേശത്തുള്ള ഒരുപാട് ആളുകൾ വരികയും ഇവരെ കൈകാര്യം ചെയ്യാൻ വേണ്ടി ശ്രമിക്കുകയും ചെയ്തു.

ആദ്യത്തെ മൽപ്പിടുത്തത്തിന് ശേഷം ഒരു വ്യക്തിയെ അവർക്ക് കയ്യിൽ കിട്ടും എന്നാൽ ഒരാൾ ബൈക്കിൽ വണ്ടിയോടിച്ചു മുന്നോട്ട് പോകും എന്നാൽ കുറച്ച് ദൂരത്ത് അവരെ പിടിക്കാൻ വേണ്ടി നിന്ന് ആളുകൾ വണ്ടിയിൽ നിന്ന് അയാളെ വലിച്ചു താഴേക്ക് ഇടുകയും കുറച്ചധികം നേരത്തേക്ക് അവരെ ഉപദ്രവിക്കുകയും ചെയ്തു എന്നാൽ അവർ രണ്ടുപേരും രക്ഷപ്പെടുകയാണ് ഉണ്ടായത് പക്ഷേ സിസിടിവിയിൽ ഇതെല്ലാം പതിഞ്ഞതുകൊണ്ട് തന്നെ എല്ലാവർക്കും അത് ആരാണെന്ന് മനസ്സിലാവുകയും പോലീസുകാർക്ക് പെട്ടെന്ന് തന്നെ കണ്ടുപിടിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്തു.