തന്നെ ദത്തെടുക്കാൻ പോകുന്ന അമ്മയെ കുറിച്ച് ഒരു കൊച്ചു കുട്ടി ജഡ്ജിയോട് പറയുന്ന ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുട്ടിയെ ദത്തെടുക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കോടതി മുറിയിൽ നടക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം.
നിൽക്കുന്ന സ്ത്രീയും കുഞ്ഞും ജഡ്ജിയും എല്ലാവരും കോടതി മുറിയിൽ ഉണ്ട് ഈ അഡോപ്ഷനെ കുറിച്ച് കുട്ടിക്ക് എന്താണ് പറയാനുള്ളത് എന്ന് ജഡ്ജി ചോദിച്ചപ്പോൾ അവന്റെ മറുപടിയായിരുന്നു എല്ലാവരുടെയും കണ്ണിനെ നനയിപ്പിച്ചത്. എനിക്ക് പറയാനുള്ളത് എന്താണ് എന്ന് വെച്ചാൽ എനിക്ക് എന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ്.
എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച അമ്മ ഇതാണ് അതുകൊണ്ട് ഞാൻ അവരെ ഒരുപാട് സ്നേഹിക്കുന്നു കാണുമ്പോൾ നാലോ അഞ്ചോ വയസ്സ് മാത്രം തോന്നിപ്പിക്കുന്ന ഒരു കുട്ടി പറഞ്ഞ വാക്കുകളാണ് ഇത് കുട്ടിയുടെ ഈ വാക്കുകൾ കേട്ട് അമ്മ വളരെയധികം സങ്കടപ്പെടുകയും മകനെ ചേർത്തു പിടിക്കുകയും ആണ് ചെയ്യുന്നത്.
ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുന്ന ജഡ്ജ് എടുക്കാൻ പോകുന്ന അമ്മയുടെയും മകന്റെയും സ്നേഹത്തെയും പ്രശംസിക്കുകയും വളരെ സന്തോഷം ഉണ്ട് എന്നും ദർക്കൽ നടപടികൾ പൂർത്തിയാക്കി അമ്മയിൽ നിന്നും സമ്മതപത്രം വാങ്ങുന്നത് നമുക്ക് കാണാം. ഇത് ആരാണ് പകർത്തിയത് എന്നൊന്നും അറിയില്ല എങ്കിലും മനസ്സിനെ വളരെയധികം സന്തോഷിപ്പിക്കുന്നതായിരുന്നു ഈ വീഡിയോ.