നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെ വിട്ടു പോയാൽ അത് നമുക്ക് ഒരിക്കലും താങ്ങാൻ സാധിക്കില്ല മാസങ്ങളും വർഷങ്ങളും എടുക്കുന്ന നമ്മൾ ആ ഒരു അവസ്ഥയിൽ നിന്നും പുറത്തേക്ക് വരാൻ റഷ്യയിൽ നടന്ന അത്തരം ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത് തന്റെ കുടുംബത്തിലെ നാല് അംഗങ്ങൾ നഷ്ടമായ ആവൃത വളരെ വിഷ്ണുമറ്റലായിരുന്നു വളരെ ഏകാന്തത അനുഭവപ്പെട്ട അയാൾക്ക് ആകെ ഇനിയുള്ള ചെറുമകളോട് എത്രയും പെട്ടെന്ന് താനും തന്റെ ഭാര്യയുടെയും അടുത്തേക്ക് പോകും.
എന്ന് തന്റെ കൊച്ചുമകളോട് പറയുമായിരുന്നു മറ്റ് ആരുമായും യാതൊരു ബന്ധവും ഇല്ലാതിരുന്ന അയാൾ ദിവസവും തന്നെ ബാൽക്കണിയിൽ വന്ന് പ്രാവുകൾക്ക് ആഹാരം കൊടുക്കുമായിരുന്നു അപ്പോൾ ആയിരുന്നു അയാൾ ഒരു കാകയെ ശ്രദ്ധിച്ചത് ആദ്യം അടുത്തേക്ക് വരാൻ മടിച്ച കാക്ക പിന്നീട് അയാളുടെ അടുത്തേക്ക് വന്ന ആഹാരവും മറ്റും പ്രാവുകളെ പോലെ വാങ്ങി കഴിക്കുവാൻ ആരംഭിച്ചു അങ്ങനെ അവർ വലിയ കൂട്ടുകൂടുകയും ചെയ്തു.
എന്നാൽ കുറച്ചുനാളായി അതിനെ കാണാനില്ല മാത്രമല്ല തുടർന്ന് കൊച്ചുമകൾ അയാളെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു തന്റെ പ്രിയപ്പെട്ട കാക്കയെ ഓർത്ത് അയാൾ വളരെയധികം വിഷമിച്ചു. ആ കാക്ക തന്നെ അന്വേഷിച്ച് വീട്ടിലെത്തി കാണുമോ അയാൾ ചിന്തിച്ചു നിങ്ങൾ ഒരു ദിവസം ജനലിൽ എന്തോ ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കിയപ്പോൾ തന്റെ പ്രിയപ്പെട്ട കാക്ക തന്നെ അന്വേഷിച്ച അവിടെ വന്നിരിക്കുന്നു എന്തോ ഒന്ന് തിളങ്ങുന്നത് കണ്ടു.
അയാൾക്ക് തന്നെ കണ്ണുകളിൽ വിശ്വസിക്കാൻ സാധിച്ചില്ല തന്റെ ഭാര്യക്ക് പണിയിപ്പിച്ചു കൊടുത്ത കമ്മൽ അത് വർഷങ്ങൾക്കുശേഷം നഷ്ടപ്പെട്ടിരുന്നു ഇത് എങ്ങനെ സംഭവിച്ചു മകളോട് കാര്യം ചോദിച്ചു. കഥകൾ പൊതുവേ നല്ല ബുദ്ധിയുള്ള ജീവിയാണ് അവർ തിളങ്ങുന്ന സാധനങ്ങൾ എടുത്തു തന്റെ കൂട്ടിൽ കൊണ്ടുപോയി വയ്ക്കാറുണ്ട് പക്ഷേ ഇവിടെ സംഭവിച്ചത് അവർക്ക് ആർക്കും വിശ്വസിക്കാൻ സാധിച്ചില്ല. ഇതു വായിച്ചാൽ പലർക്കും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല എന്ന് തന്നെ പറയാം.