ഇന്നത്തെ കാലത്ത് മനുഷ്യനെക്കാൾ മികച്ചത് മൃഗങ്ങൾ തന്നെയാണ് എന്ന് തോന്നിപ്പോകുന്ന നിരവധി സംഭവങ്ങളാണ് നമ്മൾ ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെ കാണുന്നത് അപകടത്തിൽ പരിക്കേറ്റ ജീവനുവേണ്ടി പിടയുന്നത് കണ്ടാലും രക്ഷിക്കാൻ ചിലർ ശ്രമിക്കാറില്ല അത്തരത്തിലുള്ളവരെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് നമ്മൾ പറഞ്ഞിട്ടുണ്ട് നായ കുട്ടിക്കൊപ്പം കളിച്ചു നടക്കുന്ന മാൻ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇതോടെയാണ് യഥാർത്ഥ കഥ എന്താണെന്ന് എല്ലാവരും അന്വേഷിക്കാൻ ശ്രമിച്ചത്.
ഇവരുടെ സൗഹൃദത്തിന്റെ കട കേട്ടപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞുപോയി പിറന്നുവീണ് മണിക്കൂറുകൾക്ക് ശേഷം മാൻ കുഞ്ഞിനെ കടിച്ചുകയറാൻ പാഞ്ഞു വരികയായിരുന്നു പോലെ നേരെ നടക്കാൻ ആകുന്നതിനു മുൻപ് തന്നെ പുലിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടും എന്ന് അവസ്ഥയിൽ നിന്നും മാൻ കുഞ്ഞിനെ വളർത്തുനായ രക്ഷപ്പെടുത്തുകയായിരുന്നു.
പുലിയിൽ നിന്നും പിന്മാറാൻ കുഞ്ഞന്റെ കൂടെ നിലയുറപ്പിച്ച വളർത്തുനായയുടെ ധീരമായ ചെറുത്തുനിൽപ്പിനെ കണ്ട് പുലി പെൺ മാറുകയായിരുന്നു മാൻ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വന്ന വളർത്തു നായ ഇവരെ കണ്ടപ്പോൾ ഉടമസ്ഥൻ ഞെട്ടി. അതിനെ തിരികെ പറഞ്ഞു വിടാൻ അയാൾക്ക് സാധിച്ചില്ല പക്ഷേ മാൻ കുഞ്ഞിനെ തന്റെ കൂടെ നിർത്താനും അയാൾക്ക് സാധിച്ചില്ല .
കാരണം എത്രയായാലും അതിനൊരു അമ്മയുണ്ട് അമ്മയിൽ നിന്നും കുഞ്ഞിനെ വേർപ്പെടുത്തുന്നത് ശരിയല്ല എന്ന തീരുമാനിച്ച അയാൾ നിരവധി ദിവസത്തെ പരിശ്രമങ്ങൾക്ക് ശേഷം മാൻ കുഞ്ഞിന്റെ അമ്മയെന്ന തോന്നിപ്പിക്കുന്ന മാനിനെ കണ്ടെത്തുകയും അവരുടെ കൂടെ കുഞ്ഞിനെ വിടുന്നതും വീഡിയോയിൽ കാണാം വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് വളർത്തുനായ ക്കും ഉടമസ്ഥനും അഭിനന്ദനങ്ങളായി രംഗത്ത് വന്നത്.