12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞ് മരിച്ചുപോയെന്ന് അറിഞ്ഞപ്പോൾ അമ്മ ചെയ്തത് കണ്ടോ.

ലോകത്ത് മനുഷ്യനെ ചെയ്യാൻ കഴിയുന്നതിന്റെ പരിധിയിൽ എത്തുമ്പോൾ അതിനപ്പുറം എന്തെങ്കിലും സംഭവിക്കണമെങ്കിൽ അത് ദൈവത്തിന് വിടുകയാണ് പലപ്പോഴും പലരും ചെയ്യുന്നത് അപകടാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങി വരില്ല എന്ന് ഡോക്ടർമാർ പോലും എഴുതിയ പല മെഡിക്കൽ കേസുകളും നമ്മൾ കേട്ടിട്ടുണ്ട് എന്നല്ല വളരെ അത്ഭുതകരമായിട്ടായിരിക്കും അവർ ജീവിതത്തിലേക്ക് വരുന്നത്. അതുപോലെ മരണം സംഭവിക്കുകയും അവസാനമായി അമ്മയ്ക്ക് ഒരു നോക്ക് കാണുവാൻ നൽകിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ യഥാർത്ഥ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

അമ്മയ്ക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന് പറയുന്നത് വളരെ സത്യമായിട്ടുള്ള കാര്യമാണ്. ഒരമ്മ ഒരു കുഞ്ഞിന് ജന്മം കൊടുക്കുവാൻ വേണ്ടി എത്രയോ വേദനകളാണ് അനുഭവിക്കുന്നത്. അതുമാത്രമല്ല ഒരുപാട് വർഷങ്ങൾ കാത്തിരുന്ന പ്രാർത്ഥനയുടെയും ചികിത്സയുടെയും ഫലമായി ഒരു കുഞ്ഞു പിറക്കുമ്പോൾ അമ്മയായി മാറുന്ന സ്ത്രീക്ക് എത്രത്തോളം സന്തോഷവും ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല. പക്ഷേ എനിക്ക് കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ ആ കുഞ്ഞ് മരണപ്പെട്ടു പോയാലോ.

പ്രസവത്തിന്റെ സമയത്തെല്ലാം തന്നെ ഒരുപാട് വേദനകൾ ആയിരുന്നു അമ്മയ്ക്ക് സഹിക്കേണ്ടതായി വന്നത് പക്ഷേ അതൊന്നും തന്നെ കാര്യമാക്കി എടുത്തില്ല പ്രസവ വേദനയിൽ പോലും ചിരിച്ച മുഖം ആയിട്ടായിരുന്നു അമ്മ നിന്നിരുന്നത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പലതും ചെയ്തുവെങ്കിലും അവർക്ക് സാധിക്കാതെ വന്നു . അമ്മയോട് ആദ്യം പറയേണ്ട എന്ന് എല്ലാവരും പറഞ്ഞുവെങ്കിലും അതൊരിക്കലും ശരിയായ കാര്യമല്ല എന്ന് ഡോക്ടർമാർ മനസ്സിലാക്കിക്കൊണ്ട് അമ്മയോട് പറയുകയായിരുന്നു.

മരവിച്ച ഒരു നിൽപ്പ് മാത്രമായിരുന്നു അമ്മയിൽ കണ്ടത്. ഒടുവിൽ ഡോക്ടർമാരോട് അവൾ പറഞ്ഞു കുഞ്ഞിനെ ഒരു നോക്ക് എനിക്ക് കാണണം. ഡോക്ടർമാർ കുഞ്ഞിനെ അമ്മയുടെ നെഞ്ചിലേക്ക് കിടത്തി പിന്നീട് അമ്മ കരയുന്നത് കണ്ട് അവർ കരഞ്ഞു പോയി. എന്നാൽ കുറച്ചു നിമിഷം അമ്മയുടെ ചുവടെ ചങ്കിൽ കിടന്ന് കുഞ്ഞ് കരയാൻ തുടങ്ങി മരിച്ചു എന്ന് ഡോക്ടർ മറുപടി എഴുതിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നു. ഒരു യന്ത്രങ്ങളുടെയും സഹായമില്ലാതെ അവൻ വിശ്വസിക്കുന്നത് കണ്ട് ഡോക്ടർമാർക്ക് പോലും വിശ്വസിക്കാൻ സാധിച്ചില്ല. ചില അത്ഭുതങ്ങൾ അങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *