ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്ന സത്യം അറിഞ്ഞപ്പോൾ അമ്മായിയമ്മ ചെയ്തത് കണ്ടോ. ആരുടെയും കണ്ണ് നിറഞ്ഞു പോകും.

ഡോക്ടർ എന്താണ് പറയാൻ പോകുന്നത് എന്നറിയാനായി ചാരുവും അഭിയും കാത്തിരിക്കുകയായിരുന്നു ഒടുവിൽ എനിക്ക് ഒരിക്കലും ഒരു അമ്മയാകാൻ സാധിക്കില്ലെന്ന് സത്യം അവൾ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അഭിയുടെ കൈകളിൽ അമർത്തി അവൾക്ക് എന്താണ് പറയേണ്ടത് എന്ന അറിയില്ലായിരുന്നു പക്ഷേ അപ്പോഴും ചാരുവിനെ ചേർത്ത് പിടിച്ചു ഉണ്ടായിരുന്നു കാറിലേക്ക് കയറിയിരിക്കുമ്പോഴും ശാലുവിനെ ഇനി വരാൻ പോകുന്ന കാര്യങ്ങളെ പറ്റിയാണ് ചിന്തിച്ചത് അമ്മായിയമ്മ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം ഒരു പേരക്കുട്ടിയെ കൊഞ്ചിക്കാൻ വേണ്ടി അവർ എത്രയോ ആഗ്രഹിക്കുന്നു പക്ഷേ എനിക്ക് ഒരിക്കലും അതിനെ സാധിക്കില്ലെന്ന് സത്യം അറിയുമ്പോൾ എങ്ങനെയായിരിക്കും പ്രതികരിക്കാൻ പോകുന്നത്.

   

മൂന്നുവർഷത്തിനു മുൻപ് വിവാഹം കഴിഞ്ഞ് കയറി വരുമ്പോൾ അച്ഛൻ ഇല്ലാത്ത ആ വീട്ടിൽ അമ്മയുടെ വിട്ടുവീഴ്ചയില്ലാത്ത സ്നേഹം ഞാൻ വളരെയധികം അനുഭവിച്ചു. ആദ്യമെല്ലാം വിശേഷമായില്ലേ എന്ന് ചോദിക്കുമ്പോൾ ഒരു നാണമായിരുന്നു പിന്നീട് സങ്കടത്തിലേക്കാണ് വന്നത് എന്നാൽ ഇതുപോലെ ഒരിക്കലും സാധിക്കാൻ പറ്റാത്ത ആഗ്രഹമാണെന്ന് ഞാൻ വിചാരിച്ചില്ല. പല രാത്രികളിലും അഭിയേട്ടൻ എന്നെ ചേർത്ത് പിടിച്ച് എന്തുവന്നാലും ഞാൻ ഉണ്ടാകും നിന്നെ വിട്ടു ഞാൻ പോകില്ല എന്ന് പറയുമ്പോഴും അഭിയേട്ടൻ എന്നോടുള്ള സ്നേഹം അറിയാമായിരുന്നു .

ചിന്തിച്ചിരുന്ന വീട് എത്തിയത് അറിഞ്ഞില്ല. വീട്ടിലേക്ക് കയറാൻ എനിക്ക് ധൈര്യമുണ്ടായില്ല പറഞ്ഞു നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട അമ്മയോട് നമുക്ക് പറഞ്ഞു മനസ്സിലാക്കാം എന്തുവന്നാലും ഞാൻ നിന്നെ കൂടെ ഉണ്ടാകും ധൈര്യമായി വാ അപ്പോഴേക്കും അമ്മ കാറിന്റെ അടുത്ത് എത്തിയിരുന്നു ഞാൻ ഒന്നും പറയാതെ റൂമിലേക്ക് കയറി എന്ത് സംഭവിച്ചു എന്ന് അമ്മ ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അഭിയേട്ടൻ അമ്മയോട് പറഞ്ഞു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു .

എന്നിട്ട് നീ എന്റെ തീരുമാനിച്ചു അവളെ ഉപേക്ഷിക്കാൻ ആണ് അമ്മയെ പറയുന്നത്. അവൾ അങ്ങനെ പറഞ്ഞു അവളെ ഇങ്ങോട്ടേക്ക് വിളിക്ക്. പേടിഒരുപാടുണ്ടായിരുന്നു അമ്മയുടെ മുന്നിൽ നിൽക്കുമ്പോൾ. നിന്നെ ഭാര്യവഴിയിൽ ഉപേക്ഷിക്കാൻ വേണ്ടിയല്ല ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് ഞാൻ നിന്നെ ഒരു മകളായി മാത്രമാണ് കണ്ടിരുന്നത് എനിക്ക് നിന്നെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല ഒരു കുഞ്ഞിനെ നിനക്ക് തരാൻ പറ്റില്ല എന്നല്ലേ ഉള്ളൂ അതുവരെ നീ ആയിരിക്കും എന്റെ കുഞ്ഞ്. ഞാൻ അമ്മയെ പോയി കെട്ടിപ്പിടിച്ചു എനിക്ക് അമ്മയെ മനസ്സിലാക്കാൻ സാധിച്ചില്ലല്ലോ അമ്മെ എന്നെ ഈ വീട്ടിൽ നിന്നും ഇറക്കി വിടാതിരുന്നാൽ മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *