നാലു വയസുകാരനെ കടിച്ചു കയറാൻ ശ്രമിക്കുന്ന പട്ടിയെ കണ്ടു പൂച്ച ചെയ്ത സംഭവം വൈറൽ.

നമ്മളെല്ലാവരും തന്നെ വീട്ടിൽ ഒരു വളർച്ച മൃഗത്തെയെങ്കിലും വളർത്തുന്നവർ ആയിരിക്കും നമുക്കറിയാം കൊടുത്താണ് നമ്മൾ അവരെ വളർത്തു എന്ന് അതുപോലെ തന്നെയാണ് നമ്മളെ അവർ സംരക്ഷിക്കുന്നതും. നമ്മളെ ഉപദ്രവിക്കാനോ അല്ലെങ്കിൽ നമുക്ക് ആപത്ത് സംഭവിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ നടക്കാൻ പോകുന്നു എന്ന് അവർ മുൻകൂട്ടി മനസ്സിലാക്കുകയും തക്ക സമയത്ത് തന്നെ നമ്മുടെ ജീവൻ രക്ഷിക്കുകയും.

   

ചെയ്യുന്നതിന്റെ നിരവധി അനുഭവം വീഡിയോകളും ചിത്രങ്ങളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണല്ലോ ഇവിടെ അതുപോലെ ഒരു സംഭവമാണ് വൈറലാകുന്നത് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് കടിക്കാൻ ഓടിവരുന്ന ഒരു നായയെ കണ്ടപ്പോൾ ആ വീട്ടിലെ വളർത്തിയിരുന്ന പൂച്ചക്കുട്ടി ചെയ്തത് കണ്ടോ.

പൂച്ചയ്ക്ക് അറിയാം തന്നെക്കാൾ ആരോഗ്യവും തന്നേക്കാളും വലുപ്പവും ഉള്ളത് നായ തന്നെയാണ് തന്നെ വരെ ഉപദ്രവിക്കാൻ ചിലപ്പോൾ നായക്ക് സാധിക്കും എങ്കിലും പൂച്ച അപ്പോൾ നോക്കിയത് തന്റെ കൂടെയുള്ള അംഗത്തിന്റെ സംരക്ഷണം മാത്രമായിരുന്നു ആ പൂച്ചക്കുട്ടിയെ ആ ചെറിയ ആൺകുട്ടി എത്രത്തോളം സ്നേഹിക്കുന്നുണ്ട്.

എന്ന് ആരും പറയാതെ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും അതുകൊണ്ട് മാത്രമാണ് പൂച്ച കുട്ടിക്ക് ഒരു ആപത്ത് സംഭവിച്ചപ്പോൾ മുന്നിൽ നിന്ന് സഹായിക്കാനായി വന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് ആ വീട്ടിലെ ആൺകുട്ടിക്ക് ഒരു വയസ്സുള്ളപ്പോൾ ആയിരുന്നു പൂച്ചക്കുട്ടി വീട്ടിലേക്ക് കൊണ്ടുവന്നത് അന്നുമുതൽ പൂച്ച കുട്ടിയും ആൺകുട്ടിയും വളരെ നല്ല കൂട്ടായിരുന്നു. കുഞ്ഞു വളരുന്നതിനോടൊപ്പം തന്നെ പൂച്ചക്കുട്ടിയും അവന്റെ കൂടെ തന്നെ വളർന്നുകൊണ്ടിരുന്നു അതുകൊണ്ടാണ് അവനോട് ഇത്രയും ആത്മബന്ധം പൂച്ചക്കുട്ടിക്ക് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *