സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നു എന്ന പരാതിയെ തുടർന്ന് കുട്ടികളുടെ ബാഗ് പരിശോധിച്ച അധ്യാപകർ ഞെട്ടി.

കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കുന്ന രീതി പല സ്കൂളുകളിലും ഉണ്ട് വിദ്യാർത്ഥികൾ മൊബൈൽ ഫോണ് മറ്റു വസ്തുക്കളോ ബാഗിനകത്ത് വെച്ച് സ്കൂളിൽ കൊണ്ടുവരുന്നുണ്ടോ എന്ന് നോക്കാനാണ് ഇത്തരത്തിൽ പരിശോധനകൾ നടത്താറുള്ളത് എന്നാൽ കഴിഞ്ഞദിവസം ബാംഗളൂരുവിൽ ഒരു സ്കൂളിൽ ഇത്തരത്തിൽ പരിശോധന നടത്തിയ അധ്യാപകർ അമ്പലത്തിരിക്കുകയാണ് മൊബൈൽ ഫോണുകൾ കൂടാതെ വിദ്യാർഥികളുടെ ബാഗിൽ നിന്ന് കിട്ടിയ സാധനങ്ങൾ കണ്ടു ഞെട്ടിയിരിക്കുകയാണ് അധ്യാപകർ.

   

വിഷയം പറഞ്ഞ് മാതാപിതാക്കൾ അമ്പരന്നിരിക്കുക്കയാണ് .ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ചില സ്കൂളുകൾ വിദ്യാർഥികളുടെ ബാങ്ക് പരിശോധിക്കുവാൻ തുടങ്ങിയത് 8 9 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബാഗാണ് അധ്യാപകർ പരിശോധിച്ചത് മൊബൈൽ ഫോൺ കണ്ടെത്താൻ നടത്തിയ പരിശോധന പക്ഷേ അവസാനിച്ചത് കോണ്ടം അടക്കമുള്ള ഗർഭനിരോധന മാർഗങ്ങൾ കണ്ടെത്തിയായിരുന്നു. കോണ്ടം ഗർഭനിരോധന ഗുളികകൾ ലൈറ്റർ സിഗരറ്റ് പണം എന്നിവയാണ് സ്കൂളിലെ വിദ്യാർഥികളുടെ ബാഗിൽ നിന്ന് അധ്യാപകർ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ സ്കൂളുകളിൽ പ്രത്യേക മീറ്റിംഗുകളും നടത്തി സംഭവമറിഞ്ഞ് രക്ഷിതാക്കളും ഞെട്ടിയിരിക്കുകയാണ് എന്നും കുട്ടികളിലെ പെട്ടെന്ന് ഉണ്ടായ സ്വഭാവമാറ്റത്തിൽ അവർക്കും അമ്പരപ്പുണ്ട് എന്നും നഗരസഭയിലെ ഒരു സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു അതേസമയം വിദ്യാർഥികളിൽ നിന്ന് കോണ്ടം ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയെങ്കിലും അവരെ ചെയ്യാതെ രക്ഷിതാക്കളോട് കുട്ടികളെ കൗൺസിൽ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സ്കൂളുകളിൽ സെലക്ഷൻ ഉണ്ടെങ്കിലും കുട്ടികൾക്ക് പുറത്തുനിന്നുള്ള സഹായം തേടാമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു അവരുടെ സ്വകാര്യതമാനിച്ചാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞത്.

ഇതിനായി അവധിവരെ അനുവദിക്കുകയാണ് സ്കൂളുകൾ ചെയ്തിരിക്കുന്നത് ഒരു പത്താംക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്നാണ് കോണ്ടം കണ്ടെത്തിയത് കാര്യം തിരക്കിയപ്പോൾ സുഹൃത്തുക്കളോ ട്യൂഷൻ സെന്ററിലെ സഹപാഠികളോ ചെയ്ത പണിയായിരിക്കും എന്നാണ് പെൺകുട്ടി മറുപടി നൽകിയത് അതേസമയം തങ്ങളുടെ 80% സ്കൂളുകളിലും പരിശോധന നടത്തിയതായി അധികൃതർ എല്ലാവരും പറയുകയും ചെയ്തു ഒരു വിദ്യാർത്ഥിയുടെ ബാഗിൽ ഗർഭനിരോധന ഗുളിക ഉണ്ടായിരുന്നു കൂടാതെ വെള്ളം കോപ്പികളിൽ മദ്യവും ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു..

കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരുന്നതിനാൽ അവർക്ക് ഉണ്ടായ ചില മാനസികമായ പലതരം മാറ്റങ്ങളുമാണ് ഇത്തരം ചിന്തകളിലേക്ക് പോകാനുള്ള കാരണം അതുകൊണ്ടുതന്നെ സ്കൂളിൽ മാത്രമല്ല വീട്ടിൽ വന്നാലും പഠിക്കുന്ന സമയം ആണെങ്കിലും മാതാപിതാക്കൾ ഒപ്പം ഇരുന്ന് അവരുടെ എല്ലാ കാര്യങ്ങളും അന്വേഷിക്കണം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *