ഗർഭകാല സമയങ്ങളിൽ വൈറ്റിൽ കിടക്കുന്ന കുട്ടിയുടെ ചലനങ്ങൾ അറിയാനും കുട്ടി ഏത് രീതിയിലാണ് കിടക്കുന്നത് നല്ല ആരോഗ്യമുള്ള കുട്ടിയാണോ എന്നെല്ലാം അറിയുന്നതിന് വേണ്ടി ഏതൊരു അമ്മമാരും ആഗ്രഹിക്കും. അതുതന്നെയാണ് ഈ 17കാരിയും ആഗ്രഹിച്ചത് പ്രസവസമയം അടുക്കാറായപ്പോൾ അവസാനത്തെ സ്കാനിങ്ങിന് വേണ്ടി എത്തിയതായിരുന്നു.
ആശുപത്രിയിൽ സ്കാനിങ് ചെയ്യുന്നതിന്റെ ഇടയിൽ കുട്ടികളെ കാണുന്നതിന് ഒരു ചെറിയ സ്ക്രീൻ ഉണ്ടായിരിക്കും. നമ്മുടെ ആശുപത്രിയിൽ ഉണ്ടാകുന്ന സജ്ജീകരണങ്ങൾ പോലെ എല്ലാ വിദേശ നാടുകളിൽ ഉള്ളത് കുട്ടികളുടെ നാട്ടിലുള്ളത് പോലെയുള്ള സംവിധാനങ്ങൾ അല്ല വിദേശ നാടുകളിൽ ഉള്ളത്.കുട്ടികൾ ആണാണോ പെണ്ണാണോ എന്നുപോലും അവർക്ക് അറിയാൻ സാധിക്കുന്നതാണ്.
അക്കൂട്ടത്തിൽ ഈ അമ്മ തന്നെ കുഞ്ഞിനെ കാണാൻ വേണ്ടി സ്ക്രീനിലേക്ക് നോക്കിയപ്പോൾ അമ്മ കണ്ടത് ഭീകരമായ ഒരു കാഴ്ചയായിരുന്നു ഒരു പിശാചിന്റെ മുഖമുള്ള കുട്ടിയുടെ മുഖം പെട്ടെന്ന് അമ്മ ഭയന്ന് പോയി തന്റെ വയറ്റിൽ കിടക്കുന്നത് അത്തരത്തിലുള്ള കുട്ടിയാണോ എന്ന് പോലും അമ്മ സംശയിച്ചു എന്നാൽ ഡോക്ടറോട് പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത് യാതൊരു കുഴപ്പവും ഇല്ലാത്ത.
വളരെയധികം ആരോഗ്യമുള്ള ഒരു കുട്ടിയാണ് നിങ്ങൾക്ക് ജനിച്ചിരിക്കുന്നത് നിങ്ങൾ കണ്ടപ്പോൾ ചിലപ്പോൾ മാറിപോയതായിരിക്കും. എങ്കിലും അമ്മയുടെ സംശയം തീർക്കാൻ ഡോക്ടർമാർ ഒന്നുകൂടി സ്കാൻ ചെയ്തു അപ്പോൾ കുട്ടിയുടെ ചിരിക്കുന്ന മുഖമാണ് അമ്മ കണ്ടത് അത് കണ്ടപ്പോഴേക്കും ആണ് അമ്മയ്ക്ക് സമാധാനമായത് തന്റെ കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല എന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണ്.