ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് യഥാർത്ഥത്തിൽ ദൈവത്തിന്റെ കൈകൾ തന്നെ. ശ്വാസം അടക്കിപ്പിടിച്ചേ ഇത് കാണാൻ സാധിക്കൂ.

യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ദൈവത്തിന്റെ കരങ്ങൾ എന്നു പറയുന്നത് ഇതാണ് വീഡിയോ വളരെയധികം വൈറലായിരിക്കുന്നു ദൈവത്തിന്റെ കരങ്ങൾ എന്നതിൽ കുറഞ്ഞ ഒരു വാക്ക് ഈ സംഭവത്തിന് പറയാൻ സാധിക്കില്ല ഒരു നിമിഷംമാരുടെയും സ്നേഹം നിലച്ചുപോകുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

ആറ്റുനോറ്റ് കിട്ടിയ രണ്ടു വയസ്സുകാരി അമ്മയുടെ കൈയിൽനിന്ന് വഴുതി മൂന്നാം നിലയിൽ നിന്നും താഴേക്ക്. അതോടൊപ്പം അമ്മയുടെ കരച്ചിൽ കൂടിയായപ്പോൾ പെട്ടെന്ന് മുകളിലേക്ക് അവചാരിതമായി നോക്കിയ യുവാവ് എന്തോ താഴേക്ക് വരുന്നതാണ് കണ്ടത് ഉടനെ തന്നെ യുവാവ് കൈനീട്ടി അതിനെ പിടിച്ചു ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചുപോകുന്ന നിമിഷം എന്നാൽ ദൈവത്തിന്റെ കരങ്ങളിൽ ആ കുഞ്ഞു ജീവൻ സുരക്ഷിതമായിരുന്നു.

ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുഞ്ഞിനെ ഒരു പോറൽ പോലും സംഭവിച്ചിരുന്നില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു. നമ്മുടെ ഒരു നേരത്തെ അശ്രദ്ധ മൂലം ഒരു ജീവൻ വരെ നഷ്ടപ്പെട്ടേക്കാം എന്നാൽ നമ്മുടെ ഒരു നിമിഷത്തെ ശ്രദ്ധ മൂലം ഒരു ജീവൻ നമുക്ക് രക്ഷിക്കാനും സാധിച്ചേക്കാം.

കരുതിയിരിക്കുക എപ്പോഴും. നമ്മുടെ കൈകൾ കൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചാൽ അതിൽപരം പുണ്യം മറ്റൊന്നും തന്നെ കിട്ടാനില്ല. ആ നിമിഷം ആ കുഞ്ഞിനെ രക്ഷിക്കാനും കൈകൾ ഞെട്ടാനും ആ യുവാവിനെ തോന്നിപ്പിച്ചത് ദൈവത്തിന്റെ കരങ്ങൾ തന്നെയാണെന്ന് പറയാം. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *