ജോയൽ നനഞ്ഞു കുളിച്ചു കയറി വരുമ്പോൾ മേരി അവനെ കാത്ത് വഴിയിലേക്ക് നോക്കി ഇരിപ്പുണ്ടായിരുന്നു എന്നും നേരത്തെ വീട്ടിൽ വരുന്ന മകനെ പാതിരാത്രി ആയിട്ടും കാണാതെ വിഷമിക്കുന്ന മനസ്സുമായി ഇരിക്കുകയായിരുന്നു മേരി. എന്താടാ ഫോൺ വിളിച്ചാൽ എടുത്താൽ വീട്ടിലുള്ളവരെ കുറിച്ച് എന്തെങ്കിലും ബോധം വേണ്ട അമ്മച്ചി അല്പം താമസിച്ചുപോയി അമ്മച്ചി കിടന്നു ഞാൻ പുറത്തു നിന്ന് കഴിച്ചു.
അവൻ മുറിയിലേക്ക് കയറി കടകടച്ചു കുറ്റിയിടുന്ന ശബ്ദം കേട്ടപ്പോൾ ഇനി ശല്യം ചെയ്യേണ്ട എന്ന് കരുതി അമ്മ അവിടെ നിന്ന് തിരിച്ചു പോന്നു. ഹൃദയം നുറുങ്ങുന്ന വേദന മനസ്സിരിടത്തും ഉറപ്പിക്കാൻ പറ്റുന്നില്ല എങ്ങനെയോ ഉറങ്ങിപ്പോയി. ഘടകമുട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. പതിവ് സമയത്ത് മെസ്സേജ് ചെന്നില്ലെങ്കിൽ അവൾ പിണങ്ങും ഫോണിനായി പരതിയെങ്കിലും കണ്ടില്ല പക്ഷേ ഒരു നിമിഷം അത് തിരിച്ചറിഞ്ഞു ഇനി അവൾ ഇല്ലല്ലോ. കടുക് തുറന്ന് നോക്കിയപ്പോൾ അമ്മ.
നിന്നെ ആ പെണ്ണ് തേച്ചു അല്ലേടാ അമ്മയുടെ ചോദ്യം കേട്ടപ്പോൾ പെട്ടെന്ന് ഞാൻ ഒന്ന് ഞെട്ടി. ഞാനും ഈ ലോകത്ത് തന്നെയാണ് ചക്ക ജീവിക്കുന്നത്. അതെല്ലാം പോട്ടെ, നമുക്ക് ഇന്ന് ഒരു സ്ഥലം വരെ പോകണം നീ വായോ. താല്പര്യമുണ്ടായിരുന്നില്ല എങ്കിലും ഇപ്പോൾ തനിക്കൊരു യാത്രാവശ്യമാണെന്ന് അവൻ മനസ്സിലാക്കി ഒരു ചെറിയ വീട്ടിലേക്കാണ് യാത്ര അവസാനിപ്പിച്ചത് അവിടെ കിടക്കുന്ന ഒരു യുവാവും മൂന്നു മക്കളും ഭാര്യയും ഉണ്ടായിരുന്നു.
അമ്മയെ കണ്ടതും കുഞ്ഞുങ്ങൾ അമ്മയുടെ അരികിലേക്ക് ഓടിച്ചെന്നു എന്റെ കയ്യിൽ ഉള്ള പലഹാരങ്ങൾ എല്ലാം അവർ വാങ്ങിയ മകൻ എന്റെ അടുത്ത് വന്നിരുന്നു എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല. തിരിച്ചു വീട്ടിലേക്ക് എത്തിയപ്പോൾ അമ്മച്ചി എന്നോട് പറഞ്ഞു. മോനെ ഇതുപോലെ സഹായം ആഗ്രഹിക്കുന്ന കുറെ പാവകൾ നമുക്ക് ചുറ്റുമുണ്ട് പ്രണയിക്കേണ്ട എന്നൊന്നും അമ്മച്ചി പറയില്ല പക്ഷെ അതുമാത്രം ആകരുത്. അവളെയും കുറ്റം പറയാൻ സാധിക്കില്ല അവൾക്ക് അവളുടെ അച്ഛൻ എന്നു പറഞ്ഞാൽ ജീവനാണ് അച്ഛന് വയ്യാതായത് അവൾക്ക് ഞാനുമായുള്ള ബന്ധം നിർത്തേണ്ടി വന്നു.
പിറ്റേദിവസം രാവിലെയും വാതിലിൽ മുട്ടി എനിക്കുവേണ്ടി പുതിയൊരു ജോലിയാണ് അമ്മ ഏൽപ്പിച്ചത്. റോസിന്റെ ചാച്ചന് വയ്യാത്തതുകൊണ്ട് അവരുടെ കൂടെ ഹോസ്പിറ്റലിൽ പോകണമെന്ന്. ഹോസ്പിറ്റലിൽ പോയി വന്ന ശേഷമാണ് ഞാൻ അമ്മച്ചിയോട് ചോദിച്ചത്. റോസ് വീൽചെയറിൽ ആയത് എന്നാണ് അമ്മച്ചി. നീ ഇതൊന്നും അറിഞ്ഞില്ലേ അവൾക്ക് പറ്റി ആരൊക്കെയാണ് തളർന്നു പോയിരിക്കുന്നു.
ശരിയാകും എന്നാണ് പറഞ്ഞത്. പിറ്റേ ദിവസവും അമ്മച്ചിയും അവനുവേണ്ടി മറ്റൊരു ജോലി ഏർപ്പാട് ചെയ്തു അവിടെ വീടിന്റെ അടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ ഇപ്പോൾ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തതുകൊണ്ട് കുറച്ചുദിവസം കുട്ടികൾക്ക് ക്ലാസ് എടുക്കണമെന്ന് പറഞ്ഞു എനിക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല എങ്കിലും കുട്ടികളുടെ നിർബന്ധപ്രകാരം ഞാൻ അതിനു വഴങ്ങി.
പക്ഷേ പതിയെ ഞാൻ മാറുകയായിരുന്നു. അല്ല അമ്മച്ചി എന്നെ മാറ്റുകയായിരുന്നു പഴയ ചിന്തകളിൽ എന്നെല്ലാം ഞാനിപ്പോൾ ഒത്തിരി മാറിപ്പോയിരിക്കുന്നു അവിടെ അറിയപ്പെടുന്ന ഒരു മാഷാണ് ഞാൻ. ഒരുപാട് ആളുകളുമായി എനിക്ക് സംസാരിക്കാൻ കഴിഞ്ഞ ഒരുപാട് ജീവിതങ്ങൾ ഞാൻ നേരിട്ട് കണ്ടു ഇപ്പോൾ ഞാൻ പഴയതിലും ഒരുപാട് സന്തോഷത്തിലാണ് ജീവിതത്തിൽ പലതും ചെയ്യണമെന്ന് എനിക്കിപ്പോൾ ഒരു വാശി തോന്നിത്തുടങ്ങി