ആരുടെയും ഹൃദയം നിറഞ്ഞ പോകും ഇയാളുടെ കഷ്ടപ്പാട് കാണുമ്പോൾ.

നമ്മളെല്ലാവരും തന്നെ നല്ലൊരു ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി അധ്വാനിക്കുന്നവരാണല്ലോ. നമ്മുടെ അധ്വാനത്തിന്റെയും കഴിവിന്റെയും പരമാവധി ഉപയോഗിച്ചാണ് നമ്മൾ പലപ്പോഴും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. ആ കഷ്ടപ്പാടിയിലെ ഇടയിൽ ചിലർ രക്ഷപ്പെടുകയും എന്നാൽ ചിലർക്ക് പലപ്പോഴും തടസ്സങ്ങൾ നേരിടുകയും ചെയ്യും. എന്നാൽ ജനിക്കുമ്പോൾ തന്നെ കഷ്ടപ്പാടുകളിൽജീവിക്കേണ്ടിവരുന്ന പല ആളുകളും ഈ സമൂഹത്തിൽ ഉണ്ട്.

   

നമുക്കുള്ളത് പോലെ സ്വന്തമായി ഒരു വീടു പോലുമില്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഒരുപാട് സമയം കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ ഉള്ളത്. അവർ അധ്വാനിച്ചു ജീവിച്ചോട്ടെ അവരെ സഹായിക്കാൻ നമുക്ക് മനസ്സ് ഉണ്ടായില്ലെങ്കിലും ഒരിക്കലും അവരെ ഉപദ്രവിക്കാൻ പാടില്ല. എന്നാൽ സഹായിക്കാൻ പറ്റുന്നത് പോലെ അവരെ സഹായിക്കുകയും വേണം. ഇവിടെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കുപ്പിവെള്ളങ്ങൾ വിൽക്കുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

ഒരു യാത്രയ്ക്ക് പോകുന്ന സമയത്ത് നമ്മുടെ മുന്നിലേക്ക് ഇതുപോലെയുള്ള വെള്ളം കുപ്പികളുമായി വില്പനയ്ക്ക് വരുന്ന ഒരുപാട് ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാകും പലപ്പോഴും നമ്മൾ അവരെ ആട്ടിയോടിക്കുകയും ചെയ്യും. അതിൽ ഒരു യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ ബസ്സിൽ യാത്ര പോകുന്ന ഒരാൾക്ക് വെള്ളം ആവശ്യമായി വന്നപ്പോൾ അയാൾ പുറത്തേക്ക് പൈസ നീട്ടിക്കൊണ്ട് നിൽക്കുകയായിരുന്നു .

വണ്ടി ഓടിത്തുടങ്ങും ഓടിത്തുടങ്ങുകയും ചെയ്തു. എന്നാൽ അയാൾക്ക് വെള്ളം ആവശ്യമാണെന്ന് മനസ്സിലാക്കി അവസരം പിന്നാലെ ഓടുകയാണ് ഈ യുവാവ് തന്റെ കയ്യിൽ ഇരുന്ന വെള്ളം കോപ്പി അയാള്‍ക്ക് കൊടുത്ത് അയാളുടെ കയ്യിൽ നിന്ന് പൈസയും വാങ്ങി പോകുന്ന ആ യുവാവിന്റെ കഷ്ടപ്പാട് കാണുമ്പോൾ ഒരു നിമിഷം നമ്മുടെയും കണ്ണ് ഒന്ന് നിറഞ്ഞു പോകും. വേണമെങ്കിൽ അയാൾക്ക് അത് ശ്രദ്ധിക്കാതെ പോകാമായിരുന്നു എന്നാൽ ആ ഒരു കച്ചവടം നടന്നാൽ അയാൾക്ക് കിട്ടുന്നത് ചിലപ്പോൾ ഒരു നേരത്തെ ഭക്ഷണം ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *