ജിറാഫ് തന്റെ കുഞ്ഞിനെ കൂട്ടമായി ആക്രമിക്കാൻ വന്ന പുള്ളിപ്പുലികളിൽ നിന്നും കുഞ്ഞിനെ രക്ഷിക്കുന്നത് കണ്ടോ.

തന്റെ കുഞ്ഞിനെ ആക്രമിക്കാൻ വേണ്ടി കൂട്ടമായി വന്ന പുള്ളി പുലികളിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കാൻ വേണ്ടി പൊരുതുന്ന അമ്മ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അമ്മയ്ക്ക് തുല്യമായത് അമ്മ മാത്രമേയുള്ളൂ അത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മറ്റ് എല്ലാ ജീവജാലങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് തന്റെ മക്കൾ സ്വന്തം കാലിൽ നിൽക്കാനും കാര്യങ്ങൾ ചെയ്യുവാനും സാധിക്കാൻ പറ്റും എന്ന് തിരിച്ചറിയുന്ന ആ നിമിഷം വരെ അമ്മമാർ തന്റെ കുഞ്ഞുങ്ങളെ പൂർണ്ണ സംരക്ഷണ നിർത്തുന്നതായിരിക്കും.

   

ഒരു ബോറൽ പോലും അവർക്ക് വരാൻ അവരുടെ അമ്മ സമ്മതിക്കുകയില്ല. ഇപ്പോൾ ഇവിടെ വൈറൽ ആയിരിക്കുന്നത് ഒരു അമ്മയുടെ വീഡിയോ ആണ്. ജിറാഫ് അമ്മ തന്റെ കുഞ്ഞിനെ ആക്രമിക്കാൻ വന്ന പുള്ളിപ്പുലികളെ ധൈര്യത്തോടുകൂടി നേരിടുന്ന വീഡിയോ ആണ് ഇത്. ഒരു നിമിഷം ഈ വീഡിയോ കാണുമ്പോഴും എല്ലാവരും ആ കുഞ്ഞിന്റെ കാര്യം ഓർത്ത് സങ്കടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല കാരണം ആ കുഞ്ഞിന് ആക്രമിക്കാൻ പുള്ളിപ്പുലികൾ പല സ്ഥലത്തു നിന്നായിരുന്നു.

വന്നത് എന്നാൽ അമ്മയുടെ ധൈര്യത്തിനു മുന്നിൽ ആ പുള്ളിപ്പുലികൾക്ക് താഴ്ന്നു കൊടുക്കേണ്ടതായി വന്നു. ആക്രമിക്കാൻ നോക്കിയപ്പോഴും അമ്മ ശക്തമായി തന്നെ പ്രതികരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ അമ്മയ്ക്ക് സാധിച്ചു. ഇല്ലെങ്കിൽ ആ കുഞ്ഞിനെ ജീവൻ ഇന്ന് പുള്ളിപ്പുലികളുടെ കയ്യിൽ.

പെട്ടുപോകുമായിരുന്നു. മക്കൾക്ക് ഒരു അപകടം സംഭവിക്കാൻ പോകുമ്പോൾ ഒരു അമ്മയ്ക്ക് ഇത്തരം ഒരു ധൈര്യം എവിടെ നിന്ന് ലഭിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. നാലു വർഷത്തെ ആയിരുന്നു തന്റെ കുഞ്ഞിനെ ആക്രമിക്കാൻ ചീറ്റപ്പുലി ശ്രമിച്ചത്. പുലിയുടെ പിന്നാലെ ഓടി അവരെ ആക്രമിക്കാനും അമ്മ ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. നിരവധി ആളുകൾ ആണ് ഇതിനോടകം തന്നെ വീഡിയോ വൈറലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *