സഹോദരങ്ങൾ കളിക്കുന്നതിനിടയിൽ ഏഴ് വയസ്സുകാരനായ അനുജനെ പുലി പിടിച്ചു 14 കാരൻ ചേട്ടൻ ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ കളിക്കുന്നതിനിടയിൽ അനുജനെ ആക്രമിച്ച പുതിയ തലങ്ങും വിലങ്ങും തള്ളി രക്ഷിച്ച് 14 കാരൻ ചേട്ടൻ. ഈ ധീരനെ കയ്യടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നാടും നൽകുന്നത്.
സംഭവം നടക്കുന്നത് മുംബൈയിലാണ്. മുറാപാട് വനത്തിലെ സമീപത്തെ മുത്തശ്ശിയുടെ വീട്ടിലേക്ക് എത്തിയതായിരുന്നു ചേട്ടനും അനുജനും. സമീപത്തെ വയലിൽ മുത്തശ്ശി ജോലി ചെയ്യുന്നതിനിടയിൽ കാട്ടിലെ പഴങ്ങൾ കളിച്ചു നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഇവർക്ക് നേരെ പുലി ചാടുകയായിരുന്നു പുലി ആദ്യം ചാടി വീണത് നരേഷിന്റെ നേരെ ആയിരുന്നു. എന്നാൽ അവൻ മാറി കളയുകയായിരുന്നു.
ഇതോടെ പുലി അനുജന്റെ നേരെ തിരിയുകയായിരുന്നു. എന്നാൽ അനുജനെ രക്ഷപെടാൻ സാധിച്ചില്ല പുലി പിടിച്ചു കടിക്കാൻ ശ്രമം നടത്തവെ അവൻ സമീപത്ത് നിന്ന് കിട്ടിയ മടിയും കല്ലും മറ്റും ഉപയോഗിച്ച് ചേട്ടൻ പുലിയെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. പുലി അനുജന്റെ പിടിയിൽ നിന്ന് വിടും വരെയും അസാമാന്യ ധൈര്യത്തോടെ ചേട്ടൻ നേരിടുകയായിരുന്നു.
പുലിയുടെ ആക്രമണത്തിൽ നിസാരപരിക്കുകളെ ഉള്ളൂ ഇവർക്ക് രണ്ടുപേർക്കും. രണ്ടു മക്കളുടെയും കരച്ചിൽ കേട്ട് സംഭവം സ്ഥലത്തേക്ക് മുത്തശ്ശിയും ആളുകളും ഓടിയെത്തിയിരുന്നു അവരും ആയുധങ്ങളുമായി പുലിയെ നേരിട്ടു ഇതോടെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു സ്വന്തം ജീവൻ പണയം വെച്ച കുഞ്ഞനുജന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തിയ ചേട്ടനെ അഭിനന്ദനങ്ങൾ നൽകുകയാണ് സോഷ്യൽ മീഡിയ എല്ലാവരും. നമ്മളെല്ലാവരും തന്നെ ഭയപ്പെടുന്ന മൃഗങ്ങളിൽ ഒന്നു കൂടിയാണ് പുലി.