ഈ വിഷുക്കാലത്ത് ആൺകുട്ടികൾ ഉള്ള അമ്മമാർ ആണെങ്കിലും പെൺകുട്ടികൾ ഉള്ള അമ്മമാർ ആണെങ്കിലും ചെയ്യേണ്ട ചില വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത് നിങ്ങൾ ഈ വിഷു കഴിയുന്നതിനു മുൻപ് വിഷു കഴിഞ്ഞ് ശേഷമോ ഉടനെ തന്നെ ഈ വഴിപാടുകൾ ചെയ്യേണ്ടതാണ് ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ മക്കളുടെ ജീവിതം വളരെയധികം ഐശ്വര്യപ്രദമായിരിക്കും.
എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ പോകുന്നതും ആയിരിക്കും. ആൺകുട്ടികൾ ഉള്ള അമ്മമാർ ആണെങ്കിൽ നിങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് ചന്ദനം ചാർത്ത് ആണ്.ഇത് മക്കൾക്ക് എല്ലാവിധ ഉയർച്ച ഉണ്ടാകാനും അത് സാമ്പത്തിക കാര്യങ്ങളിൽ ആയാലും വിദ്യാഭ്യാസ കാര്യത്തിലായാലും ദാമ്പത്യജീവിതത്തിൽ ആയാലും.
എല്ലാം ഐശ്വര്യപ്രദമായിരിക്കും. അടുത്തത് എന്ന് പറയുന്നത് ഭഗവാനെ തൃകൈ വെണ്ണ നിവേദ്യം നടത്തുക എന്നതാണ്. അതുപോലെ തന്നെ ഭഗവാനെ തുളസിമാല ചാർത്തി പ്രാർത്ഥിക്കുക തുളസിമാല ഭഗവാനെ വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് അതുകൊണ്ടുതന്നെ നിങ്ങൾ വിഷു നാളിൽ ഈ ഒരു വഴിപാട് ചെയ്യുകയാണ് എങ്കിൽ ഭഗവാന്റെ അനുഗ്രഹം നേരിൽ നിങ്ങൾക്ക് കിട്ടുന്നതായിരിക്കും.
പലപ്പോഴും നിങ്ങളുടെ ആഗ്രഹങ്ങൾക്ക് തടസ്സമായി നിൽക്കുന്ന പല കാര്യങ്ങളും ഉണ്ടായിരിക്കും അത്തരം കാര്യങ്ങളെല്ലാം ഇതോടുകൂടി നിങ്ങൾക്ക് ജീവിതത്തിൽ നിന്നും കടന്നു പോകുന്നതായിരിക്കും മക്കളുടെ ജീവിതം ഉയർച്ചയിൽ എത്തുന്നത് ആയിരിക്കും ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ മക്കളിൽ ഉണ്ടാവുക തന്നെ ചെയ്യും നിർബന്ധമായും ഈ മൂന്ന് വഴിപാടുകൾ ചെയ്യേണ്ടതാണ്.